കല്ലംകുഴി ഇരട്ടക്കൊല; 25 പേർ കുറ്റക്കാർ, കോടതിവിധി ഇന്ന്
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊല കേസിൽ പാലക്കാട് അഡീഷണൽ കോടതി ഇന്ന് വിധി പറയും. ശിക്ഷ സംബന്ധിച്ച വാദങ്ങൾ വെള്ളിയാഴ്‌ച പൂർത്തിയായിരുന്നു. സഹോദരങ്ങളും എപി സുന്നി പ്രവർത്തകരുമായി പള്ളത്ത് നൂറുദ്ദീൻ, ഹംസ...
മലമ്പുഴ ജില്ലാ ജയിൽ ചാടിയ പ്രതിയെ പിടികൂടി
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്നും ചാടിയ പ്രതിയെ പിടികൂടി. ഇന്ന് രാവിലെയോടെ ജയിൽ ചാടിയ കുഴൽമന്ദം സ്വദേശിയായ ഷിനോയ് ആണ് പിടിയിലായത്. തിരുപ്പൂരിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.
രാവിലെ പണിക്ക് ഇറക്കിയപ്പോഴാണ് ഷിനോയ്...
വാച്ചർ രാജനായി തമിഴ്നാട് വനമേഖലയിലും തിരച്ചിൽ
പാലക്കാട്: സൈലന്റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്താകെ സ്‌ഥാ പിച്ച മുപ്പതോളം ക്യാമറകൾ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
150...
വാളയാർ കേസ്; ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ കേസ്
പാലക്കാട്: വാളയാർ ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് വ്യക്‌തമാക്കി വിചാരണ കോടതി. പാലക്കാട് പോക്‌സോ കോടതിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ...
ശ്രീനിവാസന്‍ വധക്കേസ്; പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അറസ്‌റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ജിഷാദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോങ്ങാട് സ്‌റ്റേഷനിലെ ഫയർ ഓഫിസറായ ജിഷാദ് 2017 മുതല്‍ സർവീസിലുണ്ട്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ...
മണ്ണാർക്കാട് ഇരട്ടക്കൊല; പ്രതികൾ കുറ്റക്കാരാണെന്ന് കോടതി-ശിക്ഷ മറ്റന്നാൾ
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ട് എപി സുന്നി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. പാലക്കാട് ഫാസ്‌റ്റ്‌ട്രാക്ക് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ കോടതി മറ്റന്നാൾ വിധിക്കും. 2013...
ശ്രീനിവാസന്‍ വധക്കേസ്; ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്‍റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്‍റ്റിലായത്. ഇയാൾ സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണെന്ന് പോലീസ് പറയുന്നു.
ഗൂഢാലോചനയില്‍ പങ്കാളിയായ...
കുഴൽപ്പണ വേട്ട; പാലക്കാട് 56 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ
പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. 56 ലക്ഷം രൂപയുടെ കുഴപ്പണവുമായി അബ്‌ദുൾ ഖാദർ എന്നയാളാണ് ജില്ലയിൽ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും പാലക്കാടേക്ക് ബസിലാണ് രേഖകൾ ഇല്ലാതെ ഇയാൾ പണം കടത്താൻ ശ്രമിച്ചത്....







































