Mon, Jan 26, 2026
21 C
Dubai

സിഗ്‌നൽ തെറ്റിച്ചു; പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു

പാലക്കാട്: ജില്ലയിലെ കണ്ണന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ(80) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15ഓടെ കണ്ണന്നൂർ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്. അപടകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് നിർത്താതെ...

കുതിരാൻ തുരങ്കം; റോഡ് പണി അവസാന ഘട്ടത്തിൽ

പാലക്കാട്: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ തുരങ്കമുഖത്തേക്കുള്ള റോഡ് പണി നിലവിൽ അവസാന ഘട്ടത്തിലെത്തി. അടുത്ത മാസം ആദ്യവാരത്തോടെ റോഡ് തുറന്നു കൊടുക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. നിലവിൽ തുരങ്കത്തിന് മുന്നിൽ ഉണ്ടായിരുന്ന പാറ മുഴുവനും...

സുബൈറിന്റെ പോസ്‌റ്റുമോർട്ടം നടന്ന ആശുപത്രിയിൽ പ്രതികളുടെ സാന്നിധ്യം

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്‌റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ...

പാലക്കാട്ടെ കൊലപാതകങ്ങൾ; മൂന്നുപേരുടെ അറസ്‌റ്റ് ഇന്ന്, ആറുപേരെ കസ്‌റ്റഡിലെടുക്കും

പാലക്കാട്: നാടിന്റെ സമാധാനാന്തരീക്ഷം തകർത്ത ഇരട്ട കൊലപാതകത്തിൽ നടപടികൾ ഊർജിതമാക്കി പോലീസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക...

പാലക്കാട്ടെ സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി

പാലക്കാട്: ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ വിളിച്ചുചേർത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി. യോഗത്തിനിടെ ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്‌ഞ ഏർപ്പെടുത്തിയ...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; പാലക്കാട് നാളെ സർവകക്ഷി യോഗം ചേരും

പാലക്കാട്: ജില്ലയിൽ ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ആണ് സർവകക്ഷി യോഗം നടക്കുക. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ...

പാലക്കാട് അതീവജാഗ്രത; സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും

പാലക്കാട്: ജില്ലയിൽ സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും. കോയമ്പത്തൂർ സിറ്റി പോലീസിന്റെ മൂന്ന് കമ്പനി ഉൾപ്പടെ 900 പോലീസുകാരാണ് പാലക്കാട് എത്തുക. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പോലീസിന്റെ സുരക്ഷാ വിന്യാസം. അതേസമയം, പാലക്കാട് ജില്ലയിൽ...

പാലക്കാട് സുരക്ഷ ശക്‌തം; ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 8 മണിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ് പോസ്‌റ്റുമോർട്ടം. 11 മണിയോടെ മൃതദേഹം വിലാപ...
- Advertisement -