Wed, Feb 25, 2026
28 C
Dubai

അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഈ മാസം മൂന്നാം തീയതി മുതൽ...

പാലക്കാട് ഭൂമി തരംമാറ്റലിന്റെ മറവിൽ കടുത്ത നിയമലംഘനം; കുളം പറമ്പാക്കി

പാലക്കാട്: ജില്ലയിൽ ഭൂമി തരംമാറ്റലിന്റെ മറവിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി പരാതി. പാലക്കാട് നഗരത്തിലെ 80 സെന്റ് കുളം തരം മാറ്റിയതായാണ് ആരോപണം. നിയമപ്രകാരം കുളം തരം മാറ്റം കഴിയില്ല. കുളം പറമ്പ്...

റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലിക്കിടെ സമീപ വീടുകളിൽ വിള്ളൽ രൂപപ്പെട്ടതായി പരാതി

പട്ടാമ്പി: വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനിടെ സമീപത്തെ വീടുകളിലെ ചുവരുകൾക്ക് വിള്ളൽ രൂപപെട്ടതായി പരാതി. 2021 ജനുവരിയിൽ ആയിരുന്നു റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ ഉൽഘാടനം നടന്നത്. തുടർന്ന് ആറ് മാസത്തിന്...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ഈ വർഷം രണ്ടാമത്തേത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂരിലെ വെള്ളംകുളം വീരകൽമേട്ടിൽ മുരുകൻ-പാപ്പ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെൺകുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുഞ്ഞ് അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മരണം...

14-കാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ

പാലക്കാട്: ആദിവാസി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചന്റെ മകൻ രാജനാണ് (34) അറസ്‌റ്റിലായത്‌. ഭാര്യാ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന്...

പന്നിയങ്കരയിൽ ടോൾ പിരിവ്; പ്രതിഷേധ സമരവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും

പാലക്കാട്: വടക്കഞ്ചേരി-തൃശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും ബിജെപിയും രംഗത്ത്. റോഡ് നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെയാണ് ഇരു വിഭാഗവും സമരവുമായി റോഡിലിറങ്ങിയത്. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ...

പാലക്കാട് വടക്കഞ്ചേരിയിൽ പുലിഭീതി ഒഴിയുന്നില്ല

പാലക്കാട്: വടക്കഞ്ചേരി മേഖലയിൽ പുലിശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയില്‍. വടക്കഞ്ചേരി ടൗണിനുസമീപവും കാളാംകുളം, കണക്കൻതുരുത്തി പ്രദേശങ്ങളിലും പുലിയെ കണ്ടിരുന്നു. വെള്ളിയാഴ്‌ച പുലിയുടെ ദൃശ്യം സിസിടിവിയിലും പതിഞ്ഞു. ടാപ്പിങ് തൊഴിലാളികളായ ദമ്പതികൾ പുലിയുടെ മുന്നിൽ...

കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളി; പ്രതിഷേധവുമായി കർഷകർ

പാലക്കാട്: ഒറ്റപ്പാലത്തെ കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളിയതിനെതിരെ പ്രതിഷേധവുമായി കർഷകർ. ഞാറക്കോട് കല്ലുംപറമ്പ്-പള്ളി റോഡിലെ നെൽപ്പാടത്താണ് സാമൂഹിക വിരുദ്ധർ ഇരുട്ടിന്റെ മറവിൽ പോത്തിന്റെ ജഡം തള്ളിയത്. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയവരാണ് നെൽപ്പാടത്ത്...
- Advertisement -