അട്ടപ്പാടിയിലെ മോഷണ പരമ്പര; രണ്ടുപേർ പിടിയിൽ
പാലക്കാട്: അട്ടപ്പാടിയിലെ അഗളിയിൽ അഞ്ച് സ്‌ഥാപനങ്ങളിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അഖിൽ, കൃഷ്‌ണൻ എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്.
ഇരുവരുടെയും ദൃശ്യങ്ങൾ മോഷണ സമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ...
വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ സ്‌ഫോടനം
പാലക്കാട്: വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ ഉഗ്ര ശബ്‌ദത്തിൽ സ്‌ഫോടനം. തിരുവേഗപ്പുറ മനയ്‌ക്കൽ പീടികയിലെ വീട്ടുവളപ്പിലാണ് മാലിന്യം കത്തിച്ചപ്പോൾ ഉഗ്ര ശബ്‌ദത്തോടെയുള്ള പൊട്ടിത്തെറി നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. കാരണം വ്യക്‌തമല്ല.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്...
അകത്തേത്തറയിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടും
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ വിവിധ പ്രദേശങ്ങളിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം. ഇതിനായി മുഖ്യവനപാലകന്റെ അനുമതി തേടാനും പുലി സാന്നിധ്യം പരിഹരിക്കാനും മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം...
പാലക്കാട് കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
പാലക്കാട്: ജില്ലയിലെ മാത്തൂരിൽ കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മാത്തൂർ കൂമൻക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് ആഴ്‌ചകളോളം പഴക്കമുള്ള നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഷൈജുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം...
ജില്ലയിലെ അകത്തേത്തറ പുലി ഭീതിയിൽ; പിടികൂടാൻ സജ്‌ജമായി വനപാലകർ
പാലക്കാട്: ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതോടെ ഇതിനെ പിടികൂടാൻ കൂടുതൽ കെണികൾ സ്‌ഥാപിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കൂടാതെ മയക്കുവെടി ഉൾപ്പടെയുള്ളവ കരുതി രാത്രികളിൽ വനപാലകർ ജനവാസ മേഖലകളിലും, വനാതിർത്തികളിലും...
പാലക്കാട് മൂന്നാം ദിവസവും ടിപിആര്‍ 30ന് മുകളില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
പാലക്കാട്: ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയിലെ മത, സാമുദായിക, സാംസ്‌കാരിക, രാഷ്‌ട്രീയ പൊതുപരിപാടികള്‍...
സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു
പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്ക് കരിങ്കല്ലുകൾ പാകിയ ദുർഘടമായ റോഡ് നവീകരിക്കുന്നു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 11.58 കോടി ചിലവിൽ 21 കിലോമീറ്ററാണ് വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്. മഴക്കാലത്തിന്...
വേനൽ കടുത്തു; ആനമലയിൽ ജലസംഭരണികൾ വറ്റുന്നു
പാലക്കാട്: കനത്ത വെയിലിനെ തുടർന്ന് ജില്ലയിലെ ആനമല കാടുകളിലുള്ള ജലസംഭരണികൾ വറ്റി തുടങ്ങി. ഇതോടെ കുടിവെള്ളം തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നതും വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ഭീതി വിതയ്‌ക്കുന്നുണ്ട്. കാട്ടാനകൾ, പന്നി,...







































