പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം
പാലക്കാട്: ജില്ലയിലും റാഗിങ്ങിനെ തുടർന്ന് പരാതി. പാലക്കാട് പത്തിരിപ്പാലയിലെ സ്വകാര്യ കോളേജിലെ ജൂനിയർ വിദ്യാർഥിയെ റാഗിങ് ചെയ്‌തതായാണ് പരാതി. സദനം കുമാരൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ ഷംനാദിനെയാണ് ഷർട്ടിന്റെ ബട്ടൺ...
സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതികളെ പിടികൂടാനാകാതെ പോലീസ്
പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. കൊലപാതകം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം,...
അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്‌ടപ്പെട്ടതായി പരാതി
പാലക്കാട്: അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പെന്ന് പരാതി. അഗളി, ഭൂതവഴി സ്വദേശികളായ ഏഴ് പേരാണ് അഗളി ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരിക്കുന്നത്. ഇവരിൽ ഇന്ന് 6,15,000 രൂപയും അട്ടപ്പാടിയിലെ ആദിവാസികളടക്കം നൂറോളം പേരിൽ നിന്ന്...
പാലക്കാട്ടെ കൊലപാതകം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ ഡെൽഹിയിലേക്ക്
പാലക്കാട്: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അമിത്ഷായെ കാണും. സംഭവത്തിൽ സംസ്‌ഥാന പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.
സിപിഐഎം...
അണക്കപ്പാറ ചെക്ക്‌പോസ്‌റ്റിൽ നിന്ന് മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി
പാലക്കാട്: അണക്കപ്പാറയിലെ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ വിജിലൻസ് പരിശോധന. ചെക്ക്‌പോസ്‌റ്റിൽ ഉണ്ടായിരുന്ന എക്‌സൈസ് വാഹനത്തിൽ നിന്ന് രണ്ട് ലിറ്റർ മദ്യം, 42 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, അഞ്ച് മില്ലിഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു....
തെരുവ് നായകളുടെ ശല്യം രൂക്ഷം; വഴിനടക്കാൻ സാധിക്കാതെ പൊതുജനം
പാലക്കാട്: ജില്ലയിലെ കൊപ്പം മേഖലയിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നതായി പരാതി ഉയരുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞു തിരിയുന്ന നായകൾ കാരണം നിലവിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്‌ഥിതിയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു....
മംഗലംഡാം പൈതലയിൽ പുലിയിറങ്ങി; ജനങ്ങൾ ഭീതിയിൽ
പാലക്കാട്: ജില്ലയിലെ മംഗലംഡാം പൈതലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ പൈതലയിൽ പുലിയിറങ്ങിയത്. ഇതോടെ അതിരാവിലെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗിന് പോകുന്ന...
ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു; പുഴകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
പാലക്കാട്: ആളിയാർ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ഇന്നലെ രാത്രി 12.30ന് ആണ് ഷട്ടറുകൾ അടച്ചത്. ഷട്ടർ അടച്ചതോടെ പുഴകളിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡാം തുറന്നത് ജനങ്ങളെ അറിയിക്കുന്നതിന് തമിഴ്‌നാട്...









































