Thu, Jan 22, 2026
21 C
Dubai

പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; പ്രഖ്യാപിച്ച് കോൺഗ്രസ്

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി പി. ഇന്ദിരയെ പ്രഖ്യാപിച്ചു. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ ഡെപ്യൂട്ടി മേയറാണ്. കണ്ണൂർ കോർപറേഷനിലാണ് ആദ്യമായി കോൺഗ്രസ് മേയറെ പ്രഖ്യാപിക്കുന്നത്. ഇന്ദിരയുടെയും മഹിളാ കോൺഗ്രസ് ജില്ലാ...

മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂർ: ഇരിട്ടി മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായം ഇല്ല. വിരാജ്പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ...

പാനൂരിലെ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്

കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ കേസെടുത്ത് പോലീസ്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. ശരത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനം...

മുഖംമൂടി ധരിച്ചെത്തിയ സംഘം മർദ്ദിച്ചതായി പരാതി; സ്‌ഥാനാർഥിക്കും ഏജന്റിനും പരിക്ക്

കണ്ണൂർ: മമ്പറത്ത് യുഡിഎഫ് സ്‌ഥാനാർഥിയെയും ഏജന്റിനെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മർദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വേങ്ങാട് പഞ്ചായത്തിലെ 16ആം വാർഡിൽ മൽസരിച്ച യുഡിഎഫ്...

സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂരിൽ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂർ ജില്ലയിൽ. 2513 പ്രശ്‌നബാധിത ബൂത്തുകളിൽ 1025ഉം കണ്ണൂർ ജില്ലയിലാണ്. സംഘർഷ സാധ്യത മുൻനിർത്തി അയ്യായിരത്തിലധികം പോലീസ് ഉദ്യോഗസ്‌ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളിലെല്ലാം...

രാഹുലിനെതിരെ പതിപ്പിച്ച പോസ്‌റ്റർ കീറി; എസ്എൻ കോളേജിൽ സംഘർഷാവസ്‌ഥ

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കണ്ണൂർ എസ്എൻ കോളേജിൽ എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജിൽ രാഹുലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്‌റ്റർ കെഎസ്‌യു പ്രവർത്തകർ കീറിയതിനെ തുടർന്നാണ് ഉന്തും തള്ളുമുണ്ടായത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട്...

കണ്ണൂർ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു; ദുരൂഹത

കണ്ണൂർ: സെൻട്രൽ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഇയാളെ കഴുത്തറുത്ത് രക്‌തം വാർന്ന നിലയിൽ കണ്ടത്. ഉടൻ...

മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. കാവിൻമൂല മിടാവിലോട്‌ പാർവതി നിവാസിൽ പൂജയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്‌ഥാൻ ശ്രീഗംഗാനഗർ ഗവ.വെറ്ററിനറി കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനി ആയിരുന്നു. 28ന്...
- Advertisement -