Thu, Jan 22, 2026
21 C
Dubai

കുമ്പളയിൽ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; എംഎൽഎ എകെഎം അഷ്‌റഫ് അറസ്‌റ്റിൽ

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെയാണ്...

ആരിക്കാടിയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം; നടപടികൾ തുടങ്ങി

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കും. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്‌കൈലാർക് ഇൻഫ്രാ സ്‌ഥാപനത്തിന് നിർദ്ദേശം...

പ്ളസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; ബന്ധു പോലീസ് പിടിയിൽ

കാസർഗോഡ്: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ളസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു പോലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മാതാപിതാക്കൾ...

ഭക്ഷണം വൈകിയെന്ന് ആരോപണം; ഹോട്ടൽ അടിച്ചുതകർത്ത് യുവാക്കൾ, ജീവനക്കാരെ മർദ്ദിച്ചു

കാസർഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കൾ ഹോട്ടൽ അടിച്ചുതകർത്തു. ബുധനാഴ്‌ച തൃക്കരിപ്പൂരിലെ 'പോക്കോപ്' ഹോട്ടലിലാണ് സംഭവം. യുവാക്കളുടെ മർദ്ദനത്തിൽ ഇതര സംസ്‌ഥാനക്കാരായ ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. നാല് യുവാക്കളാണ് ഹോട്ടലിൽ ഭക്ഷണം...

കളിക്കുന്നതിനിടെ കിണറ്റിൽ വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്: കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. എരിയാലിലെ ഇക്‌ബാലിന്റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 10.15നാണ് സംഭവം....

പട്ടാപ്പകൽ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; ആന്ധ്രാ സംഘം പിടിയിൽ

കാസർഗോഡ്: പട്ടാപ്പകൽ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് കാസർഗോഡ് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. 150 കിലോമീറ്റർ അകലെ...

കാസർഗോഡ് സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം; വളർത്തുനായ ചത്തു

കാസർഗോഡ്: ബദിയടുക്കയിൽ സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്‌ഥാനാർഥി കാദ്രോബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഉഗ്രസ്‌ഫോടന ശബ്‌ദം കേട്ടത്. സ്‌ഫോടനത്തിൽ വളർത്തുനായ...

കാസർഗോഡ് ഐടിഐ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ്: ഐടിഐ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിൽ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ...
- Advertisement -