Tue, Mar 17, 2026
25.3 C
Dubai

തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർഥ്യമായി. ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഇന്ന് നാടിന് സമർപ്പിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക ഉൽഘാടന വേദിയിൽ ലൈവ് സ്ട്രീമിങ്ങിനായി...

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; ഒരാൾക്ക് പരിക്ക്- ഇന്ന് നിർണായക യോഗം

മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തിൽ നാട്ടുകാരനായ സുകു എന്ന വയോധികന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി...

മാർച്ച് 2ന് കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: ശാസ്‌താംപൂവം കാടർ കോളനിയിൽ നിന്ന് 7 ദിവസം മുമ്പ് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ കോളനിക്ക് സമീപമുള്ള പാറയുടെ സമീപത്തു നിന്നാണ് മൃതദേഹങ്ങൾ...

കാസർഗോഡ് രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല

കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. രണ്ടുപേരും പുരുഷൻമാരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്‌ഥാന തൊഴിലാളികളാണ് ഇരുവരുമെന്ന് സംശയിക്കുന്നു. വെള്ളിയാഴ്‌ച രാത്രി 7.15ഓടെ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയ...

ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണം; രണ്ടുമരണം

നീലഗിരി: ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി മരിച്ചു. ദേവർഷോലയിൽ എസ്‌റ്റേറ്റ് ജീവനക്കാരനായ മാധേവ് (52), മസിനഗുഡിയിൽ കർഷകനായ നാഗരാജ് (52) എന്നിവരാണ് മരിച്ചത്. ദേവർഷോലയിൽ സർക്കാർ മൂല എന്ന സ്‌ഥലത്ത്‌...

പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവ് പിടിയിൽ

ബത്തേരി: പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. ബത്തേരി മൈതാനിക്കുന്ന് കോടൻക്കാട്ട് വീട്ടിൽ മുഹമ്മദ് അർഷാദിനെയാണ് (24) ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടിയെ...

നിലമ്പൂരിലെ മയക്കുമരുന്ന് വേട്ട; ഷാക്കിറയും കൂട്ടാളികളും റിമാൻഡിൽ

മലപ്പുറം: 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി നിലമ്പൂര്‍ വടപുറത്ത് പിടിയിലായ മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, തിരുവമ്പാടി മാട്ടുമല്‍...

കക്കയത്ത് കർഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്

കോഴിക്കോട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കി സിസിഎഫ്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാനാണ് ഉത്തരവ്. അതേസമയം, കൊല്ലപ്പെട്ട ഏബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം...
- Advertisement -