അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക്; മുതലമടയിൽ ഇന്ന് സർവകക്ഷി യോഗം
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ മുതലമടയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. തുടർ സമരങ്ങളും നിയമപോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ ജനകീയ സമിതിക്കും രൂപം നൽകും....
അരിക്കൊമ്പൻ മിഷൻ; പറമ്പിക്കുളത്ത് ജനരോഷം ശക്‌തം- ഇന്ന് സമരം
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ...
തളിപ്പറമ്പ് കീഴാറ്റൂർ ക്ഷേത്രത്തിൽ തീപിടിത്തം; ആളപായമില്ല
കണ്ണൂർ: തളിപ്പറമ്പിൽ ക്ഷേത്രം കത്തി നശിച്ചു. തളിപ്പറമ്പ് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതികാവ് ക്ഷേത്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. പൂരം ആഘോഷം നടക്കുന്നതിനാൽ രാത്രി വൈകിവരെ ക്ഷേത്രത്തിൽ ഭക്‌തജനങ്ങൾ ഉണ്ടായിരുന്നു.
പൂരാഘോഷ പരിപാടികൾ...
രാഹുൽ ഗാന്ധി ഏപ്രിൽ 11ന് വയനാട് സന്ദർശിച്ചേക്കും
വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാനെത്തുന്നു. ഏപ്രിൽ 11ന് രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചേക്കും. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തുന്നത്. രാഹുലെത്തുമ്പോൾ വലിയ...
ട്രെയിനിൽ തീയിട്ട സംഭവം; പൊള്ളലേറ്റവർക്ക് സൗജന്യ ചികിൽസ- ആരോഗ്യമന്ത്രി
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പൊള്ളലേറ്റവർക്ക് സൗജന്യ ചികിൽസ നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് ഡയറക്‌ടർ, ഡിഎംഇ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ഇന്നലെയാണ് ഓടിക്കൊണ്ടിരിക്കുന്ന...
‘ഓപ്പറേഷൻ ക്ളീൻ കാസർഗോഡ്’; മൂന്ന് മാസത്തിനിടെ 500ഓളം മയക്കുമരുന്ന് കേസുകൾ
കാസർഗോഡ്: ജില്ലയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 500ഓളം മയക്കുമരുന്ന് കേസുകളാണ് കാസർഗോഡ് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 585 കേസുകളാണ് ജില്ലയിലെ വിവിധ...
വയനാട്ടിലെ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണം; ഡോക്‌ടറെ പിരിച്ചുവിട്ടു
മാനന്തവാടി: വയനാട്ടിൽ ചികിൽസ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ നടപടി. കുട്ടി ചികിൽസ തേടിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്‌ടറെ സർവീസിൽ നിന്ന്...
കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം
കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം. ജയലക്ഷ്‌മി സിൽക്‌സിന്റെ പാളയം കല്ലായി റോഡിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. പുറത്ത്...









































