Sun, Mar 22, 2026
25.7 C
Dubai

കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ വൻ കവർച്ച; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കാസർഗോഡ്: കാഞ്ഞങ്ങാട് ക്ഷേത്രങ്ങളിൽ കവർച്ച. ചിലയിടങ്ങളിൽ കവർച്ചാ ശ്രമവും ഉണ്ടായി. ഇന്ന് പുലർച്ചെയാണ് അമ്പലങ്ങളിൽ കവർച്ച നടന്നത്. മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് പോലീസിന് ലഭിച്ചു. കാഞ്ഞങ്ങാട് മാവുങ്കൽ കുതിരക്കരിങ്കാളിയമ്മ ദേവസ്‌ഥാനത്ത്...

കാസർഗോഡ് ഇനി ആറ് നിയമസഭാ മണ്ഡലം; നീലേശ്വരം മണ്ഡലം ഉടൻ നിലവിൽ വരും

കാസർഗോഡ്: ജില്ലയിലെ നിയമസഭ മണ്ഡലങ്ങളുടെ മുഖം മാറുന്നു. നിലവിൽ ജില്ലയിൽ അഞ്ചു നിയമസഭ മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും ജനസംഖ്യ അടിസ്‌ഥാനമാക്കി മണ്ഡലം പുനർ നിർണയിക്കുന്നതോടെ ഇത് ആറായി ഉയരും. നിലവിലുള്ള മണ്ഡലങ്ങൾക്ക് പുറമെ നീലേശ്വരം ആസ്‌ഥാനമായി...

പാലക്കാട് കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം

പാലക്കാട്: ജില്ലയിലെ ധോണിയിൽ കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം. കെഎസ്ഇബി ഓവർസീയർ കണ്ണദാസനാണ് മർദ്ദനമേറ്റത്. ധോണി പാതിരാനഗറിലാണ് സംഭവം. വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയപ്പോഴാണ് ഇദ്ദേഹത്തിന് ക്രൂര മർദ്ദനമേറ്റത്. ലൈനിൽ കവുങ്ങ് വീണ്...

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു; വൻ ഗതാഗത കുരുക്ക്

വയനാട്: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വൻ ഗതാഗത കുരുക്ക്. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിന് പിന്നാലെ...

കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി

കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി. നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 15 മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. അതേസമയം തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ...

മഹിളാ മോർച്ച നേതാവിന്റെ ആത്‍മഹത്യ; ബിജെപി നേതാവ് അറസ്‌റ്റിൽ

പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി മുൻ ബൂത്ത് പ്രസിഡണ്ട് കാളിപ്പാറ സ്വദേശി പ്രജീവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആത്‌മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പാലക്കാട്...

പിക്കപ്പ് ലോറിയിടിച്ച് കോഴിക്കോട് കാൽനട യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ജില്ലയിൽ നാദാപുരത്ത് പിക്കപ്പ് ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് അശോകൻ(56) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. നാദാപുരം–കല്ലാച്ചി സംസ്‌ഥാന പാതയിൽ...

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിന്റെ ഷട്ടർ 45 സെന്റീമീറ്ററായി ഉയർത്തി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. നിലവിൽ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുന്ന കക്കയം ഡാമിന്റെ ഇരുഷട്ടറുകളിൽ ഒന്ന് രാവിലെ പത്തരയോടെ 45 സെന്റീമീറ്ററായി...
- Advertisement -