പാലക്കാട് കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം

By News Bureau, Malabar News
Ajwa Travels

പാലക്കാട്: ജില്ലയിലെ ധോണിയിൽ കെഎസ്ഇബി ജീവനക്കാരന് ക്രൂര മർദ്ദനം. കെഎസ്ഇബി ഓവർസീയർ കണ്ണദാസനാണ് മർദ്ദനമേറ്റത്. ധോണി പാതിരാനഗറിലാണ് സംഭവം.

വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയപ്പോഴാണ് ഇദ്ദേഹത്തിന് ക്രൂര മർദ്ദനമേറ്റത്. ലൈനിൽ കവുങ്ങ് വീണ് മൂന്ന് ദിവസമായി വൈദ്യുതി തകരാറിലായിരുന്നു. ഇത് പരിഹരിക്കാൻ പോയപ്പോഴാണ് മർദ്ദനമേറ്റതെന്ന് കണ്ണദാസൻ പറഞ്ഞു.

Most Read: സംസ്‌ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE