പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം
കണ്ണൂർ: പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാച്ചേനി സ്വദേശി ലോപേഷ്, സഹോദരി സ്‌നേഹ എന്നിവരാണ് മരിച്ചത്. പരിയാരം അലക്യം പാലത്തിന് സമീപം രാവിലെ ഏഴോടെയായിരുന്നു അപകടം.
മംഗലാപുരം ഭാഗത്ത് നിന്ന് വന്ന പിക്കപ്പ്...
മലപ്പുറത്ത് കനത്ത മഴ; ചാലിയാറിൽ ജലവിതാനം ഉയർന്നു, കോളനികൾ ഒറ്റപ്പെട്ടു
മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ പെയ്‌തതോടെ ചാലിയാറിൽ ജലവിതാനം ഉയർന്നു. മുണ്ടേരി വനത്തിലെ കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്.
തരിപ്പപൊട്ടി, കുമ്പളപ്പറ, ഇരുട്ട്കുത്തി, വാണിയമ്പുഴ കോളനികളിലെ മുന്നോറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കഴിഞ്ഞ നാല്...
മട്ടന്നൂരിലെ സ്‌ഫോടനം; വിശദമായ അന്വേഷണം ആവശ്യമെന്ന് പോലീസ്
കണ്ണൂർ: മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആവശ്യമെന്ന് പോലീസ്. ബോംബുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
അസം സ്വദേശികളായ ഫസൽ ഹഖ്,...
അട്ടപ്പാടി മധു കേസ്; വിചാരണ ഇന്ന് വീണ്ടും തുടങ്ങും
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ആണ് ഇന്ന് മുതൽ ഹാജരാവുക. 12, 13 സാക്ഷികളെയാണ് ഇന്ന്...
ചങ്ങരംകുളത്ത് മുടി വളർത്തിയ വിദ്യാർഥിയെ അധ്യാപകൻ കോളറിന് പിടിച്ച് വലിച്ചിഴച്ചു
മലപ്പുറം: ചങ്ങരംകുളത്ത് മുടി വളർത്തിയതിന് അധ്യാപകൻ അഞ്ചാം ക്‌ളാസ് വിദ്യാർഥിയെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി.
കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ...
കനത്ത മഴ; കോഴിക്കോട് ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നതായി റിപ്പോർട്
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നതായി ജില്ലാ ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24...
കണ്ണൂരിൽ മഴ ശക്‌തം; പാൽച്ചുരത്തിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസം
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ, കൊട്ടിയൂർ-മാനന്തവാടി റോഡിൽ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാൽച്ചുരം ചെകുത്താൻ റോഡിന് സമീപത്താണ് സംഭവം. ചുരത്തിന് മുകളിൽ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും...
പാലക്കാട് മാൻകൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ
പാലക്കാട്: മണാര്‍കാട് മാന്‍കൊമ്പുകളുമായി മൂന്ന് പേര്‍ പിടിയില്‍. പാലക്കാട് ഫ്‌ളയിംഗ് സ്‌ക്വാഡ് യൂണിറ്റും മണ്ണാര്‍ക്കാട് ഫോറസ്‌റ്റ് സ്‌റ്റേഷന്‍ സ്‌റ്റാഫും സംയുക്‌തമായാണ് മാന്‍കൊമ്പുകള്‍ പിടികൂടിയത്. മണ്ണാര്‍കാട് ഫോറസ്‌റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മെഴുകുംപാറയില്‍ നിന്നാണ് സന്ദീപ്,...









































