ബാലുശേരി ആൾക്കൂട്ട ആക്രമണം; മുഖ്യപ്രതി സഫീർ പിടിയിൽ
കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിലെ മുഖ്യപ്രതി പിടിയിൽ. എസ്‌ഡിപിഐ ജില്ലാ നേതാവായ സഫീറാണ് അറസ്‌റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ജിഷ്‌ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്...
കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു
കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരന്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി...
മലപ്പുറത്ത് യുവാവിന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം; മൂന്നുപേർ അറസ്‌റ്റിൽ
മലപ്പുറം: സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപെട്ട് മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവാവിനെ സുഹൃത്തുക്കളായ മൂന്ന് പീറ്റർ ചേർന്ന് 12 മണിക്കൂറോളം...
ആലുവയിൽ ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; പൊന്നാനി സ്വദേശി മരിച്ചു
മലപ്പുറം: ആലുവ പറവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി അബ്‌ദുൾ മനാഫാണ് മരിച്ചത്. പറവൂർ കവല ജംഗ്‌ഷനിൽ വച്ച് ഇന്ന്...
മാലിന്യ പ്‌ളാന്റിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനം; മന്ത്രി
കോഴിക്കോട്: കോർപറേഷനിലെ ആവിക്കൽതോടിൽ സ്‌ഥാപിക്കാൻ പോകുന്ന മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനമെന്ന് മന്ത്രി എംവി ഗോവിന്ദൻ. സർവകക്ഷി യോഗം പൂർണമായും അംഗീകരിച്ചതിന് ശേഷമാണ് പ്രദേശത്ത് ഇത്തരത്തിലൊരു പ്രതിഷേധം...
കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരന്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവര്‍ക്കായുള്ള കസ്‌റ്റഡി...
‘ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം ബന്ധുവിന് കൈമാറി, തെളിവുണ്ട്’; ആശുപത്രി അധികൃതർ
പാലക്കാട്: ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ സംസ്‌കരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് തങ്കം അശുപത്രിയുടെ വിശദീകരണം. മൃതദേഹം ബന്ധുവായ രേഷ്‌മക്ക് കൈമാറുകയാണ് ചെയ്‌തത്. കിട്ടി ബോധിച്ചതിന് അവരുടെ ഒപ്പും വാങ്ങിയിരുന്നുവെന്ന് ആശുപത്രി...
അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് ഐശ്വര്യയുടെ കുടുംബം
പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ ചികിൽസക്കിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവില്ലെന്ന ഐഎംഎ വാദം അംഗീകരിക്കില്ലെന്ന് മരണപ്പെട്ട ഐശ്വര്യയുടെ കുടുംബം. മതിയായ എല്ലാ ചികിൽസയും ഐശ്വര്യക്ക് നൽകിയിരുന്നു...









































