Tue, Mar 24, 2026
21.8 C
Dubai

കൽപ്പറ്റ ന​ഗരത്തിൽ ഇന്ന് സിപിഎം മാർച്ച്

വയനാട്: ജില്ലയിലെ വ്യാപക കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി കൽപ്പറ്റ നഗരത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഉച്ചയ്‌ക്ക് മുന്നിന് നടക്കുന്ന മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത്...

14 പവൻ സ്വർണം കവർന്നു; ജില്ലയിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ കൊടശേരിയിൽ നിന്നും 14 പവൻ സ്വർണം കവർന്ന കേസിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനശേരിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ(48)...

കൽപ്പറ്റയിൽ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം

വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ്  ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം മുദ്രാവാക്യം വിളികളോടെ...

കാസർഗോഡ് പശുവിതരണ പദ്ധതിയിൽ ക്രമക്കേട്; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

കാസർഗോഡ്: പശുവിതരണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്‌ഥനായ ഡയറി ഫാം ഇൻസ്‌പെക്‌ടർ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. കാസർഗോഡ് ജില്ലയിലെ കാറഡുക്ക, മുളിയാർ...

റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; കണ്ണൂരിൽ യുവതി അറസ്‌റ്റിൽ

കണ്ണൂർ: റെയിൽവേ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി ആളുകളിൽ നിന്നും പണം തട്ടിയ യുവതി അറസ്‌റ്റിൽ. ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്‌റ്റിലായത്. ലക്ഷക്കണക്കിന് രൂപ നിരവധി ആളുകളിൽ നിന്നും...

ഇടിമിന്നലേറ്റ് ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു; കോഴിക്കോട്ടെ വീട്ടിൽ തീപിടുത്തം

കോഴിക്കോട്: ഭൂമിവാതുക്കലിൽ ഇടിമിന്നലേറ്റ് അടുക്കളയിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തുടർന്ന് വീടിനകത്ത് തീ പടരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്‌തു. പോലീസും നാട്ടുകാരും...

നീലേശ്വരത്ത് തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ളീനർ മരിച്ചു; ഡ്രൈവർക്ക് പരിക്ക്

കാസർഗോഡ്: നീലേശ്വരത്ത് തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ളീനർ മരിച്ചു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. നീലേശ്വരം കാലിച്ചാമരം പരപ്പച്ചാൽ ആണ് അപകടം. സിമന്റ് കയറ്റിവന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണം; ലീഗ് പ്രവർത്തകൻ കസ്‌റ്റഡിയിൽ

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഒരാൾകൂടി കസ്‌റ്റഡിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്‌ണുവിനെ അതി ക്രൂരമായി മർദ്ദിച്ച കേസിൽ ലീഗ് പ്രവർത്തകനെയാണ് ഇപ്പോൾ കസ്‌റ്റഡിയിൽ എടുത്തത്. ജിഷ്‌ണുവിനെതിരായ ആക്രമണത്തിൽ നേരത്തെ 30 പേർക്കെതിരെ കേസെടുത്തിരുന്നു....
- Advertisement -