കാസർഗോഡ് എൻഡോസൾഫാൻ ബാധിത മേഖലയിൽ വീണ്ടും മരണം
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു മരണം കൂടി. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ- പാർവതി ദമ്പതികളുടെ എട്ടുവയസുള്ള മകൻ ശ്രീരാജാണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശ്രീരാജിനെ കണ്ണൂർ ഗവ. മെഡിക്കൽ...
ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങൾ അത്യാവശ്യം; ഖലീൽ ബുഖാരി തങ്ങൾ
മലപ്പുറം: പ്ളസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കേരളത്തില്‍ കൂടുതല്‍ പഠനസൗകര്യങ്ങൾ ആവശ്യമാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ആശങ്ക എത്രയും വേഗം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍...
അനധികൃത മൽസ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന
മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
സർക്കാരും ഫിഷറീസ്...
പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ
വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയിൽ. നാലാം വാർഡ് അംഗമായ ശശിധരനാണ് ജീവനൊടുക്കിയത്.
ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് സ്‌ഥലത്തെത്തി...
യുവാവിന്റെ മരണത്തിൽ ദുരൂഹത; ഒരാൾ കസ്‌റ്റഡിയിൽ
പാലക്കാട്: ജില്ലയിലെ നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വാഹനപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ യുവാവ് മരിച്ചു....
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. അഞ്ച് മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര - വിഷ്‌ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു മരണം....
പോലീസ് കള്ളക്കേസിൽ കുടുക്കി; മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി
കാസർഗോഡ്: പാലക്കുന്നിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി. പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കാസർഗോഡ് കോട്ടിക്കുളം സ്വദേശി ഷൈജുവാണ് ആത്‌മഹത്യാ ഭീഷണി മുഴക്കിയത്.
കഴുത്തിൽ കയർ കുരുക്കി ടവറിന് മുകളിൽ ഇരുന്നായിരുന്നു...
തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡിവൈഎസ്‌പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ്...








































