തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

By Desk Reporter, Malabar News
Young man and woman hanged in Nilambur
Representational Image

കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡിവൈഎസ്‌പി ഓഫിസിലെ തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്. ഡിവൈഎസ്‌പി ഓഫിസിന് സമീപത്തെ ക്വാർട്ടേഴ്‌സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്‌റ്ററുടെ മകനാണ് മരിച്ച സജീവൻ.

Most Read:  പൾസർ സുനിയുടെ കത്തിൽ നടൻ സിദ്ദീഖിന്റെ പേര്; ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE