പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ

By News Bureau, Malabar News
suicide-wayanad
Representational Image
Ajwa Travels

വയനാട്: കണിയാമ്പറ്റ പഞ്ചായത്ത് അംഗം തൂങ്ങിമരിച്ച നിലയിൽ. നാലാം വാർഡ് അംഗമായ ശശിധരനാണ് ജീവനൊടുക്കിയത്.

ചൊവ്വാഴ്‌ച രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് സ്‌ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Most Read: ‘ഓപ്പറേഷൻ റേസ്’ ഇന്ന് മുതൽ; നിയമം ലംഘിച്ചാൽ പിടിവീഴും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE