മലപ്പുറത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം
മലപ്പുറം: ജില്ലയിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം. മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം...
ആരോഗ്യ കിരണം; അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി
കാസർഗോഡ്: എട്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി സമഗ്ര ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്ന ‘ആരോഗ്യ കിരണം’ പദ്ധതിയിൽ രോഗികൾക്ക് കാസർഗോഡ് ജനറൽ ആശുപത്രിയിൽ അർഹമായ ആനൂകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നു പരാതി. വൻ തുക കുടിശികയുള്ളതാണ്...
മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവം; യുവാവ് അറസ്‌റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. പിക്കപ്പ് വാൻ ഡ്രൈവർ പിഎസ് രജ്‌ഞിത്ത്(45) ആണ് അറസ്‌റ്റിലായത്. ഇയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ കാറിൽ...
സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണം; സമരം ശക്‌തമാക്കാൻ കെജിഎംഒ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുകയാണ് കെജിഎംഒഎ. സൂപ്രണ്ടിനെ തിരിച്ചെടുത്തില്ലെങ്കിൽ പ്രതിഷേധം സംസ്‌ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂപ്രണ്ടിനെതിരായുള്ള സസ്‌പെൻഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ...
കുറ്റിപ്പുറം എംഇഎസ് കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്-3 പേർ പിടിയിൽ
മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിങ് കോളേജിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കോളേജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മെക്കാനിക്കൽ വിഭാഗത്തിലെ ഒരു വിദ്യാർഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ്...
ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേറ്റു; പട്ടാമ്പി സ്വദേശി മരിച്ചു
പാലക്കാട്: ജില്ലയിലെ നാദാപുരത്ത് ശുചിമുറിയിൽ ലൈറ്റ് നന്നാക്കുന്നതിനിടെ പട്ടാമ്പി സ്വദേശി ഷോക്കേറ്റ് മരിച്ചു. മഞ്ഞലിങ്കൽ വീട്ടിൽ നവാസ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും...
എക്‌സൈസ് ഉദ്യോഗസ്‌ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
പാലക്കാട്: എക്‌സൈസ് ഉദ്യോഗസ്‌ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്‌റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡിലെ സുബിനെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.
കഞ്ചാവ് പരിശോധിക്കാൻ എക്‌സൈസ് ഉദ്യോഗസ്‌ഥൻ കയറിയതും വാഹനം നിർത്താതെ പോവുകയായിരുന്നു. ഒടുവിൽ വാളയാർ അട്ടപ്പള്ളത്ത് വെച്ച്...
ഫണ്ട് വിവാദം; പയ്യന്നൂർ എംഎൽഎ ഉൾപ്പടെ ആറ് പേർക്ക് സിപിഎമ്മിന്റെ നോട്ടീസ്
കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
എംഎല്‍എക്ക്...









































