നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു
മലപ്പുറം: ചട്ടിപ്പറമ്പിൽ നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ആക്കപ്പറമ്പ് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് രണ്ടുപേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Most Read: വെസ്‌റ്റ് നൈൽ; കൊതുക്...
കോഴിക്കോട് പയ്യോളിയിൽ ബിഎഡ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ ബിഎഡ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഗവ. കോളേജ് വിദ്യാർഥിനി അഭിരാമിയെയാണ്(23) മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യോളി അയനിക്കാട് ഉള്ള വീട്ടിലെ കിടപ്പുമുറിയിലാണ് അഭിരാമി തൂങ്ങിമരിച്ചത്. ഇന്ന്...
അറവ് മാലിന്യ കേന്ദ്രത്തിൽ നിന്ന് രൂക്ഷ ദുർഗന്ധം; പൊറുതിമുട്ടി നാട്ടുകാർ, പ്രതിഷേധം
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ സ്വകാര്യ കോഴി അറവ്, മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന് ഉയരുന്ന രൂക്ഷമായ ദുര്‍ഗന്ധത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍. അനുവദിക്കപ്പെട്ടതിലും കൂടുതല്‍ മാലിന്യം കൊണ്ടുവന്ന് ഇവിടെ സംസ്‌കരിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ...
തിരുവമ്പാടിയിൽ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി; സമീപത്ത് തലയോട്ടിയും
കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ കാടുമൂടിയ സ്‌ഥലത്ത് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. തിരുവമ്പാടി റബർ എസ്‌റ്റേറ്റിനോട് ചേർന്ന വാപ്പാട്ട് കാടുമൂടി സ്‌ഥലത്താണ് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. മനുഷ്യാസ്‌ഥികൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇതിന്റെ സമീപത്ത് നിന്ന്...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. കാവുണ്ടിക്കൽ ഊരിലെ മണികണ്‌ഠൻ, കൃഷ്‌ണവേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലേക്ക്...
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്‌റ്റിൽ. വണ്ടൂർ സ്വദേശി മിഥുൻ(28)ആണ് അറസ്‌റ്റിലായത്. ഒളിവിൽ കഴിയുന്ന പ്രതിയെ സഹായിച്ചത് മിഥുൻ ആണെന്നാണ് പോലീസ് പറയുന്നത്. അതിനിടെ,...
കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മലപ്പുറത്ത് ഒരു മരണം
മലപ്പുറം: ജില്ലയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ് ഹാരിസ്(21) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം കടവിലാണ് കാർ പുഴയിലേക്ക് മറിഞ്ഞത്.
ഇന്ന് പുലർച്ചയോടെയാണ് അപകടം...
നിയന്ത്രണം വിട്ട കാറിടിച്ചു; മാനന്തവാടിയിൽ 2 അതിഥി തൊഴിലാളികൾ മരിച്ചു
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണ് മരിച്ചത്. മാനന്തവാടിയിലെ ചങ്ങാടക്കടവിൽ വച്ച്...









































