കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മലപ്പുറത്ത് ഒരു മരണം

By Team Member, Malabar News
Car Accident In Malappuram And One Were Died
Ajwa Travels

മലപ്പുറം: ജില്ലയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ്‌ ഹാരിസ്(21) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം കടവിലാണ് കാർ പുഴയിലേക്ക് മറിഞ്ഞത്.

ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ റോഡരികിൽ ഉണ്ടായിരുന്ന പെട്ടിക്കടയിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ നാട്ടുകാർ ചേർന്നാണ് കാറിൽ ഉണ്ടായിരുന്ന യുവാക്കളെ പുറത്തെടുത്തത്. കൂടാതെ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

Read also: ലഡാക്കിലെ വാഹനാപകടം; സൈനികരുടെ മൃതദേഹം ഡെൽഹിയില്‍ എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE