പോലീസുകാരുടെ മരണം; ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി
പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി രംഗത്ത്. പോലീസുകാരുടെ മരണം വേറെ എവിടെ നിന്നെങ്കിലും സംഭവിച്ചതാണോ എന്ന്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി തൂങ്ങിമരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്.
ഇയാളെ സെല്ലിനുള്ളിൽ തൂങ്ങിയ നിലയിലാണ് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ...
പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പോലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ്...
കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കാസർഗോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്.
കാസർഗോഡ് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ചെർക്കപാറ ഗവൺമെന്റ് സ്‌കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഇതിനിടെ കുട്ടികൾ...
പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്‌റ്റിൽ
മലപ്പുറം: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. താഴേക്കാട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖിനെയാണ് (38) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ നേത്യത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ജില്ലയിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ
വയനാട്: ജില്ലയിൽ ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കൂടാതെ കാൽ ലക്ഷം രൂപ പിഴയും ഈടാക്കണം. പനമരം കാരക്കാമല കാഞ്ഞായി മജീദിനെ(52) ആണ് ശിക്ഷിച്ചത്....
കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നു സംഭവം; വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ്
കോഴിക്കോട്: ജില്ലയിൽ നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീം തകർന്നു വീണ സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് വ്യക്‌തമാക്കി വിജിലൻസ് വിഭാഗം. തകർന്ന ബീമുകൾക്ക് പകരം പുതിയത് സ്‌ഥാപിക്കേണ്ടിവരുമെന്നും, ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് മൂന്നിൽ രണ്ട് സീറ്റുകളിൽ യുഡിഎഫിനും ഒരിടത്ത് എൽഡിഎഫിനും ജയം
മലപ്പുറം: തദ്ദേശ സ്‌ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ രണ്ടിടത്ത് യുഡിഎഫിനും, ഒരിടത്ത് എൽഡിഎഫിനും ജയം. ആലംകോട്, കണ്ണമംഗലം എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിലാണ് എൽഡിഎഫ് ജയിച്ചത്.
ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് യുഡിഎഫ് സ്‌ഥാനാര്‍ഥി...









































