കാസർഗോഡ്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്.
കാസർഗോഡ് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ചെർക്കപാറ ഗവൺമെന്റ് സ്കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഇതിനിടെ കുട്ടികൾ അപകടത്തിൽ പെടുകയായിരുന്നു.
Most Read: ആറാട്ടുപുഴയിൽ അതിശക്തമായ കടൽക്ഷോഭം