ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; ഷൈബിന്റെ ഭാര്യയും പ്രതിയായേക്കും
നിലമ്പൂർ: ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ നാട്ടുവൈദ്യനെ അരുംകൊല ചെയ്‌ത സംഭവത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും പ്രതിയായേക്കും. വൈദ്യന്‍ ഷബാ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴി...
കോഴിക്കോട് ഒഴുക്കിൽപ്പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു
കോഴിക്കോട്: ജില്ലയിൽ കൊടുവള്ളിയിലെ കരുവൻ പൊയിൽ മാതോലത്തും കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളിൽ ഒരാൾ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന്‍ മുഹമ്മദ് ദില്‍ഷോക്ക്(9) ആണ് മരിച്ചത്. ദിൽഷോക്കിന്റെ കൂടെ ഉണ്ടായിരുന്ന വെണ്ണക്കോട്...
വാച്ചർ രാജനായി തമിഴ്നാട് വനമേഖലയിലും തിരച്ചിൽ
പാലക്കാട്: സൈലന്റ് വാലി സൈലന്ദ്രി വനത്തിൽ കണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്താകെ സ്‌ഥാ പിച്ച മുപ്പതോളം ക്യാമറകൾ ദിനേനെ പരിശോധിക്കുന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള വിവരങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
150...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ സ്വത്ത് തേടി പോലീസ്
മലപ്പുറം: ഒറ്റമൂലി വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വൻ സ്വത്ത് സാമ്പാദനം തേടി പോലീസ്. ഇയാൾ 300 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. പത്തു വർഷത്തിനിടെയാണ്...
റിഫയുടെ മരണം; മെഹ്‌നാസ് ഉടൻ ഹാജരാകണമെന്ന് അന്വേഷണസംഘം
കോഴിക്കോട്: മരണപ്പെട്ട വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്‌പി ആണ് മെഹ്‌നാസിന്റെ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്.
മൊഴിയെടുക്കാനായി അന്വേഷണസംഘം നേരത്തെ...
വാളയാർ കേസ്; ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥനെതിരെ കേസ്
പാലക്കാട്: വാളയാർ ഇരകൾക്കെതിരായ പരാമർശത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് വ്യക്‌തമാക്കി വിചാരണ കോടതി. പാലക്കാട് പോക്‌സോ കോടതിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയ...
ശ്രീനിവാസന്‍ വധക്കേസ്; പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അറസ്‌റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ജിഷാദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോങ്ങാട് സ്‌റ്റേഷനിലെ ഫയർ ഓഫിസറായ ജിഷാദ് 2017 മുതല്‍ സർവീസിലുണ്ട്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ...
മണ്ണാർക്കാട് ഇരട്ടക്കൊല; പ്രതികൾ കുറ്റക്കാരാണെന്ന് കോടതി-ശിക്ഷ മറ്റന്നാൾ
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ട് എപി സുന്നി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. പാലക്കാട് ഫാസ്‌റ്റ്‌ട്രാക്ക് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ കോടതി മറ്റന്നാൾ വിധിക്കും. 2013...









































