കള്ളവോട്ട് ആരോപണം; സർവീസ് ബാങ്ക് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കി
പാലക്കാട്: ജില്ലയിലെ അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കി. കള്ളവോട്ട് ആരോപണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് താൽക്കാലികമായി റദ്ദാക്കിയത്. സിപിഎം കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസും ബിജെപിയും ആരോപണം ഉന്നയിക്കുന്നത്.
വ്യാജ തിരിച്ചറിയൽ...
ആദിവാസി യുവാവിന്റെ കൊലപാതകം; സഹോദരീ ഭർത്താവ് അറസ്‌റ്റിൽ
വയനാട്: തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടെ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ. പോത്തുമൂല എമ്മടി വിപിനാണ് അറസ്‌റ്റിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാളെ തിരുനെല്ലി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തിരുനെല്ലി കോളാംങ്കോട്...
വിവാഹപ്പിറ്റേന്ന് വീട്ടിൽ മോഷണം; 16 പവൻ കവർന്നു
കോഴിക്കോട്: ജില്ലയിലെ വേളത്ത് വിവാഹം നടന്ന വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 16 പവൻ സ്വർണമാണ് മോഷണം പോയത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നാണ് മോഷണം നടന്നത്.
ഒളോടിത്താഴയിലെ നടുക്കണ്ടിയില്‍ പവിത്രന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 16...
കരിപ്പൂർ എംബാർകേഷൻ; കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാന് നിവേദനം നൽകി അസോസിയേഷൻ
മലപ്പുറം: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുനസ്‌ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുല്ല കുട്ടിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകി.
കേരളത്തിലെ 80 ശതമാനം...
മദ്യലഹരിയില്‍ വാക്കുതര്‍ക്കം; തിരുനെല്ലിയിൽ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
വയനാട്: തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ ബിനുവിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ...
അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ
കണ്ണൂർ: ചൊക്ളിയിൽ അമ്മയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ളി നിടുമ്പ്രം കിഴക്കെ വയലിൽ തീർഥിക്കോട്ട് കുനിയിൽ നിവേദിന്റെ ഭാര്യ ജോസ്‌ന (25), മകൻ ധ്രുവ് എന്നിവരെയാണ് ഇന്ന്...
കോഴിക്കോട് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: ജില്ലയിലെ മരുതേരിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മാവിലക്കണ്ടി സബീറിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം സബീറിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ വീടിന്റെ...
സുബൈർ വധക്കേസ്; മൂന്ന് ആർഎസ്എസ് നേതാക്കൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പടെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ് സുചിത്രൻ(32),...









































