മയക്കുമരുന്ന് കടത്ത്; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽ പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ (22) ആണ് അറസ്‌റ്റിലായത്. ചേവായൂർ സബ് ഇൻസ്‌പെക്‌ടറിന്റെ...
കാസർഗോഡ് 200 കിലോ പഴകിയ മൽസ്യം പിടികൂടി; പരിശോധന ശക്‌തം
കാസർഗോഡ്: ജില്ലയിൽ നിന്ന് വൻതോതിൽ പഴകിയ മൽസ്യം പിടികൂടി. കാസർഗോഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ ജില്ലയിലെ മാർക്കറ്റിൽ എത്തിച്ച മൽസ്യം പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്...
വടകരയിൽ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: വടകരയിൽ 200 കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽ അഷറഫ് എന്ന റഫീക്കി(45)നെയാണ് എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്‌ച ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ...
പത്‌മപ്രഭാ പുരസ്‌കാരം ഏറ്റുവാങ്ങി ശ്രീകുമാരൻ തമ്പി
കൽപറ്റ: ഇരുപത്തി മൂന്നാമത് പത്‌മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്എഴുത്തുകാരൻ ടി പത്‌മനാഭൻ സമ്മാനിച്ച്. കൽപറ്റ പുളിയാർമല കൃഷ്‌ണഗൗഡർ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എംവി...
സുബൈർ വധക്കേസ്; മൂന്നുപേർ കൂടി അറസ്‌റ്റിൽ
പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേരെ കൂടി അറസ്‌റ്റ് ചെയ്‌ത് പോലീസ്. അറസ്‌റ്റിലായവർ ആർഎസ്എസ് പ്രവർത്തകരാണ്. ഇതോടെ സുബൈർ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഒൻപതായി.
ഏപ്രിൽ പതിനാറിനാണ് സുബൈർ കൊല്ലപ്പെട്ടത്. പള്ളിയിൽനിന്നു പിതാവിനോടൊപ്പം...
വഖഫ് ബോര്‍ഡിൽ ഇതരസമുദായ നിയമനം; മുഖ്യമന്ത്രി സമുദായത്തെ വഞ്ചിച്ചു -എസ്‌വൈഎസ്‍
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി എസ്‌വൈഎസ്‍ ഇകെ വിഭാഗം. വഖഫ് ബോര്‍ഡിൽ ഇസ്‌ലാമിക വിശ്വാസികൾ അല്ലാത്തവരെ നിയമിക്കുന്നതിലൂടെ ഇസ്‌ലാമിക സമുദായത്തെ വഞ്ചിച്ചു എന്നാണ് എസ്‌വൈഎസ്‍ ആരോപിക്കുന്നത്.
'പരലോക മോക്ഷം കാംക്ഷിച്ച് ദൈവീക മാര്‍ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള...
കോഴിക്കോട് പഴകിയ മൽസ്യം പിടികൂടി
കോഴിക്കോട്: ജില്ലയിലെ മുക്കം അഗസ്‌ത്യമലയിലെ മാർക്കറ്റിൽ നിന്നും പഴയ മൽസ്യം പിടികൂടി. പഴകിയ, പുഴുവരിച്ച മൽസ്യമാണ് ഇവിടെ നിന്നും പിടികൂടിയത്.
കടയ്‌ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് അധികൃതർ അറിയിച്ചു. കട അടച്ചുപൂട്ടാൻ ഉദ്യോഗസ്‌ഥർക്ക്...
പഴകിയ ഇറച്ചിയും മൽസ്യവും പിടികൂടി; കോഴിക്കോട് 6 സ്‌ഥാപനങ്ങൾ പൂട്ടിച്ചു
കോഴിക്കോട്: ജില്ലയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ആറ് സ്‌ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് 6 സ്‌ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചത്. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂൾബാറിലുമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...









































