Sat, Mar 21, 2026
26.2 C
Dubai

നീലേശ്വരം വികസനം; സർവകക്ഷി സംഘം കൂടുതൽ ഇടപെടൽ നടത്തും -പിപി മുഹമ്മദ് റാഫി

കാസർഗോഡ്: നീലേശ്വരം താലൂക്കിന്റെ ആവശ്യങ്ങൾ സംസ്‌ഥാന സർക്കാറിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കുന്നതിന് സർവകക്ഷി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് മുതിർന്ന സിപിഎം നേതാവും നീലേശ്വരം നഗരസഭാ വൈസ് ചെയർമാനുമായ പിപി മുഹമ്മദ് റാഫി അറിയിച്ചു. വർഷങ്ങൾ...

സിൽവർ ലൈൻ; തിരൂരിലും പ്രതിഷേധം- പോലീസ് മർദ്ദിച്ചുവെന്ന് നഗരസഭാ ചെയർപേഴ്‌സൺ

മലപ്പുറം: സിൽവർ ലൈൻ സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ തിരൂരിലും പ്രതിഷേധം. കല്ലിടുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയവരെ പോലീസ് മർദ്ദിച്ചെന്നാണ് ആരോപണം. തിരൂർ നഗരസഭാ ചെയർപേഴ്‌സൺ അടക്കമുള്ള നാട്ടുകാരെയാണ് പോലീസ് മർദ്ദിച്ചത്. തിരൂർ ഫയർസ്‌റ്റേഷന് സമീപത്തെ ഭൂമിയിൽ...

കണ്ണൂരിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസ്; മുഖ്യപ്രതി അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ നിസാമിനെയാണ് ഇന്ന് മംഗലാപുരത്ത് നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ ദമ്പതികളായ ബൾക്കീസ്-അഫ്‌സൽ...

ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം; കൊലപാതകമെന്ന് പോലീസ്- അറസ്‌റ്റ്

മലപ്പുറം: ചാലിയാറിൽ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിലെ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ പിടികൂടിയെന്നും നിലമ്പൂർ പോലീസ് അറിയിച്ചു. വടപുറത്ത് താമസിച്ചിരുന്ന മുബാറക് എന്ന ബാബുവിന്റെ (50) മൃതദേഹമാണ് ഈ...

കോഴിക്കോട് ലഹരി വസ്‌തുക്കളുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. വൻതോതിലുള്ള ലഹരി വസ്‌തുക്കളുമായി കോഴിക്കോട് മാങ്കാവിൽ യുവാവ് പിടിയിലായി. മാങ്കാവ് സ്വദേശി ഫസലു ആണ് പിടിയിലായത്. ഇയാളുടെ പകലിൽ നിന്ന് 82 എൽഎസ്‌ഡി സ്‌റ്റാമ്പ്, ഒന്നേകാൽ കിലോ...

സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യനിർമിതം; റിപ്പോർട് തേടി വനം മന്ത്രി

പാലക്കാട്: സൈലന്റ് വാലി മലനിരകളിൽ പടർന്ന് പിടിച്ച കാട്ടുതീ മനുഷ്യ നിർമിതമാണെന്ന് വൈൽഡ് ലൈഫ് വാർഡന്റെ വെളിപ്പെടുത്തൽ. സ്വാഭാവിക തീപിടിത്തമല്ല നടന്നിരിക്കുന്നത്. തീ ആരോ മനഃപൂർവം കത്തിച്ചതാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കുറ്റക്കാരെ...

കെ റെയിൽ സർവേക്കല്ല് സ്‌ഥാപിക്കൽ തടഞ്ഞു; പ്രതിഷേധകരെ ബലംപ്രയോഗിച്ച് നീക്കി

കോഴിക്കോട്: മാത്തോട്ടത്ത് സിൽവർ ലൈൻ സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മുൻകൂട്ടി അറിയിക്കാതെ വീട്ടുമുറ്റത്ത് സർവേക്കല്ല് സ്‌ഥാപിക്കാനെത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കെ റെയിൽ, റവന്യു, പോലീസ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല....

ഹിജാബ് മുസ്‌ലിം പെൺകുട്ടിയുടെ മൗലികാവകാശം; അത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല

മലപ്പുറം: മുഖം മൂടുന്ന പര്‍ദയല്ലാത്ത, ആളുകളെ മനസിലാക്കുന്നതിന് ഒരുബുദ്ധിമുട്ടും സൃഷ്‌ടിക്കാത്ത ഹിജാബ് അഥവാ ശിരോവസ്‌ത്രം നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധം രേഖപ്പെടുത്തി ഖലീൽ അൽ ബുഖാരി. ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്‌ടമുള്ള വസ്‌ത്രം...
- Advertisement -