കോഴിക്കോട് ലഹരി വസ്‌തുക്കളുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ

By Trainee Reporter, Malabar News
Drug gang attack in Tamarassery
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. വൻതോതിലുള്ള ലഹരി വസ്‌തുക്കളുമായി കോഴിക്കോട് മാങ്കാവിൽ യുവാവ് പിടിയിലായി. മാങ്കാവ് സ്വദേശി ഫസലു ആണ് പിടിയിലായത്. ഇയാളുടെ പകലിൽ നിന്ന് 82 എൽഎസ്‌ഡി സ്‌റ്റാമ്പ്, ഒന്നേകാൽ കിലോ ഹാഷിഷ് ഓയിൽ, മൂന്ന് ഗ്രാം എംഡിഎംഎ, മൂന്ന് ഗ്രാം കൊക്കെയ്‌ൻ എന്നിവ പിടിച്ചെടുത്തു.

എക്‌സൈസ് കോഴിക്കോട് സർക്കിൾ ഇൻസ്‌പെക്‌ടറുടെ പരിശോധനയിലാണ് ലഹരിവസ്‌തുക്കൾ കണ്ടെടുത്തത്. കൊച്ചി എക്‌സൈസ് നൽകിയ പ്രത്യേക വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു കോഴിക്കോട് ജില്ലയുടെ പലഭാഗങ്ങളിലും പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ ടാറ്റൂ സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചും റെയ്‌ഡ്‌ നടക്കുന്നുണ്ട്.

Most Read: വഖഫ് നിയമനം; മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE