മലപ്പുറത്തെ ലഹരി നിർമാണ ഫാക്‌ടറി; നടത്തിപ്പുകാർ പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി നടത്തിപ്പുകാരായ നാല് പേർ പിടിയിൽ. രാങ്ങാട്ടൂർ സ്വദേശികളായ കരുവംകാട്ടിൽ ഫൈസൽ ബാബു, പാലേത്ത് ഇബ്‌റാഹീം, മേലേതിൽ സുബൈർ, പട്ടാമ്പി കൊടുമുണ്ട സ്വദേശി കുന്നത്ത്...
വയനാട്ടിൽ വീണ്ടും കടുവാ ഭീതി; മന്ദംകൊല്ലിയിൽ ഏത് സമയത്തും കടുവയിറങ്ങും-ജാഗ്രത
കൽപ്പറ്റ: ഒരു മാസത്തിന് ശേഷം വയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. ഇന്ന് രാവിലെയാണ് ബത്തേരിക്കടുത്ത് മന്ദംകൊല്ലിയിൽ കുഴിയിൽ വീണ നിലയിൽ കടുവാ കുഞ്ഞിനെ കണ്ടത്. തുടർന്ന് വനംവകുപ്പ് സ്‌ഥലത്തെത്തി...
ഡിജിറ്റൽ ത്രാസിലൂടെ കഞ്ചാവ് തൂക്കി വിൽപന; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: വണ്ടൂരിൽ ഡിജിറ്റൽ ത്രാസിലൂടെ കഞ്ചാവ് തൂക്കി വിൽക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്നിവരെയാണ് വണ്ടൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിടിയിലായ സംഘത്തിന് കഞ്ചാവുമായി നിരവധി...
കാസർഗോഡ് ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് പരിശോധന നടത്തി
കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. സംഭവത്തിൽ വിജിലൻസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. കാസർഗോഡ് വിജിലൻസ്...
പെരിയ ഇരട്ടക്കൊലക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ രംഗത്ത്. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളാണ് രംഗത്തെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും, കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാൻ...
കണ്ണൂരിൽ ഇനി വിവാഹ ചട്ടം; നടപ്പിലാക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്
കണ്ണൂർ: കണ്ണൂരിൽ വിവാഹ ചട്ടം നടപ്പിലാക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്. 'ആഘോഷമാവാം; അതിരു കടക്കരുത്-നൻമയിലൂടെ നാടിനെ കാക്കാം' എന്ന ക്യാമ്പയിനുമായാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് രംഗത്തെത്തിയത്. കണ്ണൂരിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ...
മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് നഗരത്തിൽ സ്‌ത്രീകൾക്ക് മർദ്ദനം
പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാടോടി സ്‌ത്രീകൾക്ക് നേരെ യാത്രക്കാരിയുടെ മർദ്ദനം. പാലക്കാട് നഗരത്തിലാണ് സംഭവം. ബസിൽ നിന്ന് പേഴ്‌സിൽ വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരി തന്നെയാണ് ഇവരെ മർദ്ദിച്ചത്. ബസ്...
ബത്തേരിയിൽ കുഴിയിൽ വീണ കടുവാ കുഞ്ഞിനെ രക്ഷപെടുത്തി; അമ്മ കടുവക്കായി തിരച്ചിൽ
വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് ജനവാസ മേഖലയിലെ കുഴിയിൽ വീണ കടുവാ കുഞ്ഞിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള കുഴിയിൽ ആറുമാസം പ്രായമായ പെൺകടുവ അകപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ...









































