പയ്യന്നൂരിൽ 14-കാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ പ്രതി പിടിയിൽ
കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ വ്യാപാരിയും കുഞ്ഞിമംഗലം സ്വദേശി തലായിലെ ചാപ്പയിൽ ഫൈസലിനെയാണ് (35) പയ്യന്നൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്...
ഉപ്പളയിൽ 12-കാരിയെ പീഡിപ്പിച്ച കേസ്; പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം
കാസർഗോഡ്: ഉപ്പളയിൽ 12 വയസുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന് ആരോപണം. പീഡനത്തിലെ അതിജീവതയുടെ പിതാവാണ് പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ മൊഴി മാറ്റാനായി കുട്ടിയെ അന്വേഷണ സംഘം...
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; പ്രത്യേക സംഘം ഇന്ന് റിപ്പോർട് നൽകും
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികൾ ചാടിപ്പോയ സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് റിപ്പോർട് നൽകും. ചിൽഡ്രൻസ് ഹോമിന് സുരക്ഷാ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം....
സിൽവർ ലൈൻ പദ്ധതി അനാവശ്യം; സർക്കാറിന്റെ ജനവിരുദ്ധ നീക്കമെന്ന് ദയാബായ്
കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തക ദയാബായ്. സിൽവർ ലൈൻ പദ്ധതി അനാവശ്യമാണെന്നും കമ്മ്യൂണിസ്‌റ്റ് സർക്കാറിൽ നിന്ന് ഇത്തരമൊരു ജനവിരുദ്ധ നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ദയാബായ് ആരോപിച്ചു. പദ്ധതി...
മുതുമല ഉൾപ്പടെയുള്ള മേഖലയിൽ വന്യജീവി സർവേ ആരംഭിച്ചു
വയനാട്: ജില്ലയിൽ മുതുമല വന്യജീവി സങ്കേതം ഉൾപ്പടെയുള്ള മേഖലകളിൽ വന്യജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഓവാലി, നാടുകാണി, ഗൂഡലൂർ, ദേവാല, ചേരമ്പാടി, ബിദർക്കാട് എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് തുടങ്ങിയത്. കാട്ടാന, കടുവ, പുള്ളിപ്പുലി, കരടി, മാൻ,...
കോവിഡ് കേസുകളിൽ കുറവ്; വാളയാറിൽ പരിശോധനയിൽ ഇളവുമായി തമിഴ്‌നാട്
പാലക്കാട്: വാളയാർ അതിർത്തിയിൽ കോവിഡ് പരിശോധനയിൽ ഇളവുമായി തമിഴ്‌നാട്. ഞായറാഴ്‌ച ലോക്ക്‌ഡൗൺ ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ തമിഴ്‌നാട്ടിൽ പിൻവലിച്ചതോടെയാണ് വാളയാർ അതിർത്തിയിൽ പരിശോധനയിൽ ഇളവ് വരുത്തിയത്. ഇതോടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ നെഗറ്റീവ്...
ബോട്ടുകളുടെ കാലപ്പഴക്കം; ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിൽ
കോഴിക്കോട്: മൽസ്യബന്ധന മേഖലയിൽ വലിയ ആശങ്കകൾ വിതച്ച് ബോട്ടുകളുടെ ലൈസൻസ് പുതുക്കൽ. 15 വർഷം കഴിഞ്ഞ സ്‌റ്റീൽ ബോട്ടുകൾക്കും 12 വർഷം കഴിഞ്ഞ മരം, ഫൈബർ ബോട്ടുകൾക്കും കഴിഞ്ഞ മാസം മുതൽ ലൈസൻസ്...
പിരിവിനെന്ന വ്യാജേന വീടുകളിലെത്തും; കുട്ടികളുടെ സ്വർണം മോഷ്‌ടിക്കുന്നയാൾ പിടിയിൽ
മലപ്പുറം: കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്‌ടിക്കുന്ന ആളെ മലപ്പുറം കൽപകഞ്ചേരി പോലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി അബ്‌ദുൽ അസീസാണ് വയനാട് മേപ്പാടിയിൽ നിന്ന് പിടിയിലായത്. പിരിവിനെന്ന വ്യാജേന വീടുകളിൽ എത്തിയാണ് ഇയാൾ കുട്ടികളുടെ...









































