Sat, Apr 4, 2026
22.1 C
Dubai

വയനാട്ടിലെ ഹോംസ്‌റ്റേയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു; നാലുപേർ അറസ്‌റ്റിൽ

വൈത്തിരി: ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹോംസ്‌റ്റേയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. വിൽപനക്കായി സൂക്ഷിച്ചുവെച്ച 40,000 രൂപയോളം വിലവരുന്ന 2.14 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ നാലുപേരെ ജില്ലാ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. വയനാട് വൈത്തിരി...

മർദ്ദനമേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാൺമാനില്ല

കോഴിക്കോട്: ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. അട്ടപ്പാടി ചീരക്കട് ഊരിലെ രാമനെയാണ് ഇന്നലെ മുതൽ കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസ്...

സിൽവർ ലൈൻ; കണ്ണൂരിൽ സാമൂഹിക ആഘാത പഠനം ബഹിഷ്‌കരിച്ച് നാട്ടുകാർ

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനത്തിൽ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ നാട്ടുകാർ. കണ്ണൂർ ജില്ലയിലെ കാനയിലാണ് നാട്ടുകാർ സർവേ ബഹിഷ്‌കരിക്കുന്നത്. സർവേ നടത്താൻ എത്തിയവർക്ക് വിവരങ്ങൾ നൽകാൻ നാട്ടുകാർ...

ദേശീയ പതാക തലകീഴായി ഉയർത്തിയത് ദൗർഭാഗ്യകരം; നടപടി എടുക്കണം- കാസർഗോഡ് എംപി

കാസർഗോഡ്: രാജ്യത്തിന്റെ 73ആം റിപ്പബ്‌ളിക് ദിന ആഘോഷ ചടങ്ങിനിടെ ജില്ലയിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത് ദൗർഭാഗ്യകരമെന്ന് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. റിഹേഴ്‌സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്‌ചയാണ്. സംഭവത്തിൽ സർക്കാർ...

വയനാട് ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലെ നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ

വയനാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതൽ നടപ്പിൽ വരും. ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ന്...

വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; ഇൻസ്‌പെക്‌ടർക്ക് എതിരെ പരാതി

കോഴിക്കോട്: പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ടിപ്പർ ലോറി ഉടമയോട് മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്‌ടർ കൈക്കൂലി ചോദിച്ചതായി പരാതി. ഇതിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞ് ലോറി ഉടമ ഒരാഴ്‌ച...

വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ആരോഗ്യ സംവിധാനങ്ങൾ സുസജ്‌ജം

വയനാട്: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങൾ സുസജ്‌ജമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കോവിഡ് ആശുപത്രികളിലും മറ്റു പരിചരണ...

തേഞ്ഞിപ്പലം പോക്‌സോ കേസ്; പോലീസിൽ നിന്നുണ്ടായത് ഗുരുതര വീഴ്‌ചകൾ

മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസിൽ പോലീസിന് ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി. ആദ്യ പീഡനം നടന്നതിന് ശേഷം പെൺകുട്ടിയെ സിഡബ്‌ളുസിക്ക് മുന്നിൽ കൃത്യമായ സമയത്ത് ഹാജരാക്കാത്തത് പോലീസിന്റെ ഗുരുതര...
- Advertisement -