വയനാട്ടിലെ ലഹരിപ്പാർട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്
വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പാർട്ടി നടത്തിയ തരിയോട് മാഞ്ഞൂറയിലെ സിൽവർ വുഡ് റിസോർട്ടിലെ...
ഇനി പൂർണ സംരക്ഷണത്തിൽ; പുലിക്കുട്ടിയെ അകമലയിലേക്ക് മാറ്റി
പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ടാമത്തെ പുലിക്കുട്ടിയെ തൃശ്ശൂർ വടക്കാഞ്ചേരി അകമലയിലെ വനംവകുപ്പ് വെറ്ററിനറി ഓഫിസിലേക്ക് മാറ്റി. ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഇനി...
‘സ്‌നേഹ ബെമ്മാടം’ കൈമാറ്റവും ‘പ്രൈം ഗ്ളോബൽ സർവീസസ്’ ഉൽഘാടനവും
മലപ്പുറം: 2018ലെ പ്രളയത്തിൽ വാസസ്‌ഥലം നഷ്‌ടമായ 5 കുടുംബങ്ങൾക്ക് കൂടി ‘സ്‌നേഹ ബെമ്മാടം’ വീടുകളുടെ കൈമാറ്റം പൂർത്തീകരിച്ചു. ജില്ലയിലെ പൊന്നാനി താലൂക്കിൽ, എരമംഗലം കിളിയിൽ പ്ളാസയിൽ നടന്ന ചടങ്ങിലാണ് 5 ‘സ്‌നേഹ ബെമ്മാടം’...
എടവണ്ണയിൽ യുവാവിന്റെ മരണം; ദൃക്‌സാക്ഷി മൊഴിമാറ്റി
മലപ്പുറം: എടവണ്ണയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദൃക്‌സാക്ഷി മൊഴി മാറ്റി. യുവാവിനെ അയൽവാസിയായ സ്‌ത്രീകൾ ദേഹത്ത് ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാൾ പോലീസിന് മുന്നിലെത്തിയപ്പോൾ മാറ്റിയത്.
പോലീസ് മൊഴിയെടുത്തപ്പോഴാണ്...
പന്നി കുറുകെ ചാടി; കോഴിക്കോട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം
കോഴിക്കോട്: പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന്...
തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; രണ്ടാനച്‌ഛൻ അറസ്‌റ്റിൽ
മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്‌ഛൻ അർമാൻ അറസ്‌റ്റിൽ. ഇയാൾ കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ പാലക്കാട് വെച്ചാണ് അർമാനെ പോലീസ് പിടികൂടിയത്. തിരൂർ ഇല്ലത്തപാടത്തെ...
കണ്ണൂർ വിമാന താവളത്തിൽ നിന്ന് 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കുമ്പള സ്വദേശിയായ മൊഹ്‌ദീൻ കുഞ്ഞിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,400 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കസ്‌റ്റംസ് പിടിച്ചെടുത്തത്.
വിപണിയിൽ 68 ലക്ഷം...
കെൽ അടുത്ത മാസം മുതൽ പ്രവർത്തനം പുനരാരംഭിക്കും; മന്ത്രി പി രാജീവ്
കാസർഗോഡ്: കേരള സർക്കാർ ഏറ്റെടുത്ത കാസർഗോട്ടെ കെൽ (കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ്) കമ്പനി ഫെബ്രുവരി പകുതിയോടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാസർഗോഡ് ബദ്രടുക്കയിലാണ് കമ്പനി സ്‌ഥിതിചെയ്യുന്നത്....









































