സുരക്ഷാ വീഴ്‌ച; പഞ്ചാബ് ഡിജിപിക്ക് സമന്‍സ്
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്‌ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് പോലീസ് മേധാവിക്ക് സമന്‍സ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് സമന്‍സ് അയച്ചത്.
ഇതിനിടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ സുരക്ഷിതമായി...
‘മലബാർ ന്യൂസ്’ താങ്കളെ ഒരു സൽ സംരംഭത്തിലേക്ക് ക്ഷണിക്കുകയാണ്
പ്രിയ സുഹൃത്തെ;
2015 ഫെബ്രുവരി 1ന് എറണാകുളം ആസ്‌ഥാനമായി എളിയരീതിയിൽ ആരംഭിക്കുകയും 2020 ഒക്‌ടോബർ 13ന് കോഴിക്കോട് രജിസ്‌റ്റേർഡ് ഓഫീസാക്കികൊണ്ട് കൺസൾട്ട്ഫുൾ ഇ-മീഡിയ & ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിൽ മിനിസ്‌റ്ററി ഓഫ് കോർപറേറ്റ്...
മലബാർ ന്യൂസിലേക്ക് ബിസിനസ് പങ്കാളിയായി പ്രവേശിക്കും മുൻപ് അറിയേണ്ട അടിസ്‌ഥാന കാര്യങ്ങൾ
ഓൺലൈൻ മാദ്ധ്യമലോകം; ഒരാമുഖം
ഓൺ ലൈൻ മാദ്ധ്യമങ്ങൾ, സകല മേഖലകളിലും അനിഷേധ്യ സ്വാധീനശക്‌തിയായി രൂപമെടുത്തിട്ടുള്ള ഒരാഗോള സാഹചര്യത്തിലാണ് നാമോരോരുത്തരും ജീവിക്കുന്നത്. വിശേഷിച്ച്, കേരളത്തിൽ വാർത്താ, വിനോദ, വിജ്‌ഞാന രംഗത്ത് ഓൺലൈൻ മാദ്ധ്യമങ്ങൾ സൃഷ്‌ടിച്ച തരംഗം...
സര്‍വകലാശാല വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല; മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: സര്‍വകലാശാല വിഷയങ്ങളിൽ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. രാഷ്‍ട്രപതിക്കുള്ള ഡിലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞിട്ടില്ല. ഡിലിറ്റ് തീരുമാനിക്കുന്നത് സര്‍വകലാശാലയാണ്. ഓണററി ബിരുദം നല്‍കല്‍ സര്‍വകലാശാലയുടെ സ്വയംഭരണവകാശമാണ്....
രോഗബാധ 1,636, പോസിറ്റിവിറ്റി 3.88%, മരണം 23
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,149 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,636 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,864 പേരും കോവിഡ് മരണം...
സണ്ണി ലിയോൺ വീഡിയോ പിൻവലിച്ച് മാപ്പ് പറയണം; മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ‘അശ്ളീല’ രംഗങ്ങളുള്ള മ്യൂസിക് വീഡിയോ നീക്കം ചെയ്യാന്‍ 72 മണിക്കൂര്‍ സമയം നല്‍കി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. 1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന...
കെപിസിസിയിൽ അച്ചടക്ക സമിതി; അധ്യക്ഷനായി തിരുവഞ്ചൂർ
തിരുവനന്തപുരം: കെപിസിസിയിൽ അച്ചടക്ക സമിതിയെ നിയമിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് സമിതിയുടെ അധ്യക്ഷൻ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് അച്ചടക്ക സമിതിയെ നിയമിച്ചത്. എൻ അഴകേശൻ, ആരിഫ സൈനുദ്ധീൻ എന്നിവർ സമിതി അംഗങ്ങളാണ്. പാർട്ടിയിൽ...
ജാഗ്രത കൈവിടരുത്; കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് ജാഗ്രതയില്‍ വിട്ടു വീഴ്‌ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെയും മിസോറാമിലെയും കോവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമൈക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ കോവിഡ് ടെസ്‌റ്റ്...









































