ഷാന്‍ വധക്കേസ്; രണ്ടു പ്രതികൾ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി അതുല്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. കൊലയാളികളായ അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ്...
പഠിക്കാൻ പുസ്‌തകങ്ങളില്ല; ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രി അറസ്‌റ്റിൽ
ട്രിപോലി: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രിയെ അറസ്‌റ്റ് ചെയ്‌തു. സ്‌കൂളുകളില്‍ വേണ്ടത്ര പാഠപുസ്‍തകങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റ്. ലിബിയയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ മൗസ അല്‍-മെഗരീഫിനെയാണ് അറസ്‌റ്റ് ചെയ്‌തത്.
വിദ്യാർഥികൾക്ക് പാഠപുസ്‍തകം...
വർക്കലയിൽ വള്ളം മറിഞ്ഞു; ഒരു പോലീസുകാരൻ മരിച്ചു
തിരുവനന്തപുരം: വർക്കല ശിവഗിരിയിൽ വള്ളം മറിഞ്ഞ് പോലീസ് ഉദ്യോഗസ്‌ഥൻ മുങ്ങി മരിച്ചു. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. പനയിൽക്കടവ് പാലത്തിന്...
സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്‌ക്കുമാണ് (67) ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചത്.
ഡിസംബര്‍ 8ന്...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ 3 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രശസ്‌ത ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ എന്നിവരാണ് മറ്റ് പ്രതികൾ. ലോഡ്‌ജിൽ...
ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു; കെ ബാബു
കൊച്ചി: കണ്ണൂര്‍ വിസി നിയമന ഉത്തരവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കെ ബാബു എംഎല്‍എ. സമ്മർദ്ദങ്ങൾക്കു വഴങ്ങി അദ്ദേഹം ഒപ്പിടാൻ പാടില്ലായിരുന്നു എന്ന് എംഎൽഎ കുറ്റപ്പെടുത്തി. ഗുരുതര ചട്ടലംഘനം നടത്തിയ ഉന്നത...
ഗുണ്ടാ പക; പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: പോത്തന്‍കോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്നംഗ അക്രമി സംഘം ബൈക്കിലെത്തി സുധീഷിനെ ആക്രമിക്കുകയായിരുന്നു.
സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത ശേഷം ബൈക്കില്‍ കൊണ്ടുപോയി...
കെ-റെയിൽ സ്‌ഥലമേറ്റെടുപ്പ്; കണ്ണൂരിലെ ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും
കണ്ണൂർ: ജില്ലയിൽ കെ-റെയിൽ സ്‌ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും. അശോകാ ആശുപത്രിക്ക് സമീപമാണ് ഓഫിസിനായി സ്‌ഥലം കണ്ടെത്തിയത്. സ്‌ഥലമേറ്റെടുപ്പ് നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും, ഏഴ് ജീവനക്കാരെയും നിയമിച്ചു. പത്തുപേരെക്കൂടി...









































