Fri, Jan 23, 2026
19 C
Dubai

ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും

മദ്രാസ് ഹൈക്കോടതി റിട്ട.ജസ്‌റ്റിസ്‌ കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ ഒരുക്കിയ ചിത്രം 'ജയ് ഭീം' 2021ൽ പുറത്തിറങ്ങിയ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക, രാഷ്‌ട്രീയ, തമിഴ് സിനിമകളിൽ ഒന്നായാണ് നിരൂപകർ കണക്കാക്കുന്നത്....

ലഖിംപൂര്‍ ഖേരി; അന്വേഷണ മേൽനോട്ട ചുമതല ജഡ്‌ജി രാകേഷ് ജെയ്‌നിന്

ഡെൽഹി: ലഖിംപൂര്‍ കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്‌ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല. പഞ്ചാബ്- ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജിയാണ് രാകേഷ് ജെയ്ൻ. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥരെ കൂടി ചേർത്ത്...

‘പിന്തുടർന്നത് മുന്നറിയിപ്പ് നൽകാൻ’; ഓഡി കാറിൽ ഉണ്ടായിരുന്നവരെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊല്ലപ്പെട്ട വാഹനാപകട കേസിൽ ഇവരെ പിന്തുടർന്ന ഓഡി കാറിൽ ഉണ്ടായിരുന്നവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. അപകടത്തിൽ പെട്ടവർ ഡിജെ പാർട്ടി കഴിഞ്ഞ് ഇറങ്ങിയത്...

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് പ്രതികൾക്കു കൂടി ജാമ്യം

കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ രണ്ട് പ്രതികൾക്കു കൂടി കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി...

കുട്ടികള്‍ക്ക് കോവാക്‌സിന്‍; യുഎസിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി

വാഷിംങ്ടണ്‍: അമേരിക്കയിലെ കുട്ടികള്‍ക്ക് കോവാക്‌സിന്‍ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഭാരത് ബയോടെക്കിന്റെ യുഎസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ ഉപയോഗത്തിനാണ് അനുമതി...

പ്ളസ് വൺ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതൽ

തിരുവനന്തപുരം: പ്ളസ് വണ്‍ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതല്‍ നടക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്റ് നടക്കുന്നത്. ഒക്‌ടോബർ 25നാണ് സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ്...

പൊന്നാനിയിൽ 14കാരിയെ ഗർഭിണിയാക്കിയ 19കാരൻ അറസ്‌റ്റിൽ.

മലപ്പുറം: ജില്ലയിലെ പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ മുഹമ്മദ് അഷ്‌ഫാഖ്‌ അറസ്‌റ്റിൽ. ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസിലാണ് ഇന്ന് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതിയായ...

3 മുതൽ 11 വയസ് വരെയുള്ളവർക്ക് സിനോഫാം വാക്‌സിൻ; ബഹ്‌റൈൻ

മനാമ: മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 2 ഡോസ് സിനോഫാം വാക്‌സിൻ നൽകാൻ തീരുമാനിച്ച് ബഹ്‌റൈൻ. ഇന്ന് മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിനേഷൻ കമ്മിറ്റിയുടെ ആരോഗ്യ സുരക്ഷാ അവലോകന...
- Advertisement -