3 മുതൽ 11 വയസ് വരെയുള്ളവർക്ക് സിനോഫാം വാക്‌സിൻ; ബഹ്‌റൈൻ

By Team Member, Malabar News
Sinopharm Covid Vaccination In Children Allowed In Bahrain
Ajwa Travels

മനാമ: മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 2 ഡോസ് സിനോഫാം വാക്‌സിൻ നൽകാൻ തീരുമാനിച്ച് ബഹ്‌റൈൻ. ഇന്ന് മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിനേഷൻ കമ്മിറ്റിയുടെ ആരോഗ്യ സുരക്ഷാ അവലോകന റിപ്പോർട് അംഗീകരിച്ചാണ് നിലവിൽ വാക്‌സിനേഷൻ ആരംഭിക്കുന്നത്.

അതേസമയം 5 മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോൻ‌ടെക് വാക്‌സിൻ 2 ഡോസ് നൽകുന്നതിനുള്ള തീരുമാനം ഉടനെയുണ്ടാകും. കുട്ടികൾക്ക് വാക്‌സിൻ സ്വീകരിക്കുന്നതിന് http://healthalert.gov.bh എന്ന വെബ്സൈറ്റിലോ BeAware ആപ്പിലോ രജിസ്‌റ്റർ ചെയ്യണം. കൂടാതെ രക്ഷിതാക്കളുടെ സമ്മതവും നിർബന്ധമാണ്.

Read also: ദത്തുവിവാദം; അച്ഛനെതിരായ പാർട്ടി നടപടിയിൽ സന്തോഷമെന്ന് അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE