Fri, Mar 29, 2024
25 C
Dubai
Home Tags Pravasilokam_Bahrain

Tag: pravasilokam_Bahrain

ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും

ദോഹ: ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും. ബഹ്റൈൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള...

പ്രവാസി ലീഗൽ സെൽ സുധീർ തിരുനിലത്തിനെ ആദരിച്ചു

മനാമ: പ്രവാസി ശാക്​തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെല്ലിന്റെ ആദരം. ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സുധീർ നടത്തുന്ന സന്നദ്ധ സേവനങ്ങളെ പരിഗണിച്ചാണ് പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റിൻ ചാപ്റ്റർ തലവൻ...

തൊഴിൽ, താമസ രേഖകൾ ശരിയാക്കൽ; സമയപരിധി ഇന്ന് അവസാനിക്കും

മനാമ: ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴിൽ രേഖകളുമായി താമസിക്കുകയും ജോലി ചെയ്യുന്നതുമായ പ്രവാസികൾക്ക്, അവ ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ശരിയായ താമസ രേഖകൾ ഇല്ലാതെയും നേരത്തെ പിൻവലിച്ച...

നിരോധിത ഗുളികകൾ കൈവശം വെച്ചു; ബഹ്‌റൈനിൽ 48കാരൻ അറസ്‌റ്റിൽ

മനാമ: ബഹ്‌റൈനിൽ നിരോധിത ഗുളികകൾ കൈവശം വെച്ചതിന് 48 വയസുകാരനെ അറസ്‌റ്റ്‌ ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ആൻഡ്...

നിയമ ലംഘനം; ബഹ്‌റൈനിൽ പരിശോധന തുടരുന്നു

മനാമ: നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താനായി ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു പരിശോധന. വടക്കന്‍...

ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. ജൂലൈ 8ആം തീയതി മുതൽ 12ആം തീയതി വരെ രാജ്യത്തെ പൊതുമേഖലക്ക് അവധി ആയിരിക്കും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍...

ചൂട് ഉയരുന്നു; ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

മനാമ: ബഹ്‌റൈനിൽ ചൂട് കൂടുന്നതിനെ തുടർന്ന് ഇന്നലെ മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. ഇതോടെ ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന...

കുട്ടികളിലെ പ്രതിരോധ വാക്‌സിനേഷൻ സ്വീകരിച്ചില്ലേൽ രക്ഷിതാക്കൾക്ക് എതിരെ നടപടി; ബഹ്‌റൈൻ

മനാമ: രാജ്യം അംഗീകരിക്കുന്ന പ്രതിരോധ വാക്‌സിനുകൾ കുട്ടികൾക്ക് നൽകാൻ വിസമ്മതിച്ചാൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. കാരണമില്ലാതെ വാക്‌സിനേഷൻ വൈകിക്കുന്നതും ഉറപ്പാക്കാത്തതും നിയമപരമായ നടപടി സ്വീകരിക്കേണ്ട വീഴ്‌ചയാണെന്ന് ഉദ്യോഗസ്‌ഥരും അധികൃതരും അറിയിച്ചു.  പൊതുജനാരോഗ്യ...
- Advertisement -