Sat, Jan 24, 2026
18 C
Dubai

ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച; ബാബ അമന്‍ സിംഗിനെ തള്ളി നിഹാംഗ്

ജലന്ദര്‍: ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ ബാബ അമന്‍ സിംഗിനെ ബഹിഷ്‌കരിച്ച് നിഹാംഗ് വിഭാഗം. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കൂടിക്കാഴ്‌ച സംബന്ധിച്ച് അന്വേഷണം വേണമെന്നും...

ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു

തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'നാനെ വരുവേൻ'. സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ...

ദിലീപ് – റാഫി സിനിമ ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ ചിത്രീകരണം ആരംഭിച്ചു

റാഫി, കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിക്കുന്ന 'വോയ്‌സ്‌ ഓഫ് സത്യനാഥൻ' വിദ്യാരംഭ ദിനത്തിൽ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. വലിയ ഇടവേളക്ക് ശേഷമാണ് ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നത്. സമീപകാലത്ത് മലയാള സിനിമയിൽ...

നടിയെ ആക്രമിച്ച കേസ്; നിർണായക സാക്ഷിയായ ദിലീപിന്റെ ഡ്രൈവർ കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്‌ച ക്രോസ് വിസ്‌താരം നടത്തി. കഴിഞ്ഞയാഴ്‌ച തുടങ്ങിയ...

ശരാശരി വായനാ സമയത്തിൽ ‘മലബാർ ന്യൂസ്’ മലയാളത്തിൽ ഒന്നാമത്

കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രസിദ്ധീകരിക്കുന്ന 500ഓളം മലയാളം ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ 'മലബാർ ന്യൂസ്' ശരാശരി ഉപഭോഗ സമയത്തിൽ ഒന്നാമത്. ആമസോണിന് കീഴിലുള്ള അലക്‌സ പ്രസിദ്ധീകരിക്കുന്ന കണക്കനുസരിച്ച് മലബാർ ന്യൂസിൽ, വായനക്കാർ...

‘കെ റെയിലിന് സ്‌ഥലം ഏറ്റെടുക്കുമ്പോൾ നാലിരട്ടി വരെ നഷ്‌ടപരിഹാരം’; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കായി സ്‌ഥലമേറ്റെടുക്കുമ്പോൾ നഷ്‌ട പരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കെ റെയിലിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി...

ഡെൽഹിയിൽ ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍

ഡെല്‍ഹി: ലക്ഷ്‌മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍. ഇയാളില്‍ നിന്ന് എകെ 47 തോക്കും സ്‌ഫോടക വസ്‌തുക്കളും പോലീസ് സ്‌പെഷ്യൽ സെല്‍ പിടികൂടി. ഇയാള്‍ വ്യാജ ഇന്ത്യന്‍ മേല്‍വിലാസത്തില്‍...

ഐപിഎല്‍: ഫൈനലിസ്‌റ്റിനെ ഇന്നറിയാം; ആദ്യ ക്വാളിഫയറില്‍ ഡെല്‍ഹിയും ചെന്നൈയും നേർക്കുനേർ

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് പ്ളേ ഓഫിലെ ആദ്യ ക്വാളിഫയർ മൽസരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും. ഐപിഎല്ലിലെ ആദ്യ ഫൈനലിസ്‌റ്റ് ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. വൈകിട്ട്...
- Advertisement -