Sat, Jan 24, 2026
16 C
Dubai

ജില്ലയിലെ തോട്ടടയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കണ്ണൂർ : ജില്ലയിലെ തോട്ടടയിലുള്ള ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കണ്ണൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെവി രവീന്ദ്രന്റെ മകൻ രഹിൽ രവീന്ദ്രന്(29) ആണ് പരിക്കേറ്റത്. രഹിൽ സഞ്ചരിച്ചിരുന്ന കാർ...

സഖ്യമില്ല; യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്‌പി ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബഹുജൻ സമാജ്‍വാദി പാർട്ടി (ബിഎസ്‌പി) ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മായാവതി. അടുത്തവർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ പദ്ധതിയില്ലെന്ന് മായാവതി വ്യക്‌തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായി...

തോട്ടപ്പള്ളി സ്‌പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു

ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു. സ്‌പിൽവേയുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഷട്ടർ തകരാൻ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. അടിയന്തരമായി ഷട്ടറിന്റെ തകരാർ പരിഹരിക്കാൻ ജില്ലാ കളക്‌ടർ നിർദേശം നൽകി. അതേസമയം,...

കർഷക സമരം ഏഴാം മാസത്തിലേക്ക്; ഗവര്‍ണറുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്

ഡെൽഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക് കടക്കുന്നു. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്‌ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും...

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; അടിയന്തര നിയമ നടപടി വേണമെന്ന് ഐഎംഎ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി വൈകിയാൽ കടുത്ത പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). മാവേലിക്കര സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച...

ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥനെ ഉടന്‍ അറസ്‌റ്റ് ചെയ്യണം; കെ സുധാകരന്‍

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. പ്രതിയെ അറസ്‌റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍...

‘അനുഭവിച്ചോളൂ’ എന്ന് പറഞ്ഞത് ആത്‌മാർഥതയോടെ; വിശദീകരിച്ച് എംസി ജോസഫൈൻ

കൊല്ലം: വനിതാ കമ്മീഷനിൽ പരാതിപ്പെട്ട സ്‌ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് തെറ്റായ അർഥത്തിലല്ല. തികഞ്ഞ ആത്‌മാർഥതയോടും സത്യസന്ധതയോടെയും ആണെന്ന് ജോസഫൈൻ പറയുന്നു. 'പരാതിക്കാരിയോട്...

കോവിഡ് നഷ്‌ടപരിഹാരം; പദ്ധതി വേണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തണമെന്ന് സുപ്രീം കോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ...
- Advertisement -