തോട്ടപ്പള്ളി സ്‌പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു

By Syndicated , Malabar News
Ajwa Travels

ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു. സ്‌പിൽവേയുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഷട്ടർ തകരാൻ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. അടിയന്തരമായി ഷട്ടറിന്റെ തകരാർ പരിഹരിക്കാൻ ജില്ലാ കളക്‌ടർ നിർദേശം നൽകി.

അതേസമയം, ഷട്ടർ തകർന്നതോടെ വേലിയേറ്റം ഉണ്ടാകുമ്പോൾ ഉപ്പുവെള്ളം കുട്ടനാടൻ പാടശേഖരങ്ങളിൽ കയറുമെന്ന ആശങ്കയിലാണ് കർഷകർ. രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമെന്ന ഭീതിയും നിലനിൽക്കുന്നു.

Read also: ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് റഹീം; മാദ്ധ്യമങ്ങൾക്ക് വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE