Thu, Mar 28, 2024
25.8 C
Dubai
Home Tags Malampuzha Dam

Tag: Malampuzha Dam

ജലനിരപ്പ് ഉയർന്നു; ഇടുക്കി അണക്കെട്ടിൽ ബ്ളൂ അലർട് പ്രഖ്യാപിച്ചു

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ളൂ അലർട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂൾ കർവ്...

ചിമ്മിനി ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

തൃശൂർ: ചിമ്മിനി ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്‌ടി പ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നത്....

ശബരിഗിരി വൈദ്യുത പദ്ധതി; സംഭരണികളിൽ വൻ തോതിൽ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട: ശബരിഗിരി വൈദ്യുത പദ്ധതിയുടെ സംഭരണികളിൽ വൻതോതിൽ ജലനിരപ്പ് ഉയരുന്നു. മുൻ വർഷങ്ങളിലേക്കാൾ 11 ശതമാനം അധികം വെള്ളമാണ് നിലവിലുള്ളത്. പദ്ധതിയുടെ വൃഷ്‌ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ...

തോട്ടപ്പള്ളി സ്‌പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു

ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേയുടെ ഏഴാം നമ്പർ ഷട്ടർ തകർന്നു. സ്‌പിൽവേയുടെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് ഷട്ടർ തകരാൻ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. അടിയന്തരമായി ഷട്ടറിന്റെ തകരാർ പരിഹരിക്കാൻ ജില്ലാ കളക്‌ടർ നിർദേശം നൽകി. അതേസമയം,...

ഭാരതപ്പുഴയിൽ വരൾച്ച; ജലക്ഷാമം പരിഹരിക്കാൻ മലമ്പുഴ ഡാം തുറന്നു

പാലക്കാട് : വേനൽ കടുത്തതോടെ ഭാരതപ്പുഴയിലെ വരൾച്ച അകറ്റുന്നതിനായി മലമ്പുഴ ഡാം തുറന്നു. പരുതൂർ–മുതുതല, പാവറട്ടി എന്നീ ശുദ്ധജല വിതരണ പദ്ധതികളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്. നിലവിൽ 200 ഘനയടി...
- Advertisement -