ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥനെ ഉടന്‍ അറസ്‌റ്റ് ചെയ്യണം; കെ സുധാകരന്‍

By Syndicated , Malabar News
violence against doctors
Ajwa Travels

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

പ്രതിയെ അറസ്‌റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച ഡോക്‌ടര്‍മാര്‍ ഒപിയും ശസ്‌ത്രക്രിയകളും ബഹിഷ്‌കരിക്കുകയാണ്. സര്‍ക്കാരിന്റെ നിഷേധാത്‌മക നിലപാടാണ് ഡോക്‌ടര്‍മാരെ സമരത്തിലേക്ക് നയിച്ചതെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, പോലീസ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ്‌ ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോ. രാഹുല്‍ മാത്യു അവധിയില്‍ പ്രവേശിച്ചു. ആദ്യം സർവീസിൽ നിന്ന് രാജി വെക്കുന്നു എന്ന് അറിയിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Read also: മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE