കേരളത്തില്‍ ഭരണമാറ്റമില്ല; ആധികാരികവും സ്വതന്ത്രവുമായ അഭിപ്രായ സര്‍വേ
കോഴിക്കോട്: നിശബ്‌ദവും എന്നാൽ കേരളം ആരുനയിക്കണമെന്ന് യഥാർഥത്തിൽ തീരുമാനിക്കുകയും ചെയ്യുന്ന ജനതയുടെ ഉള്ളറിയാൻ ശ്രമിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത് കേരളത്തിൽ 84 മുതൽ 90 സീറ്റു വരെ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നാണ്.
ഏറെ...
മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും പിഴയും; കടുത്ത നടപടിയുമായി സൗദി
റിയാദ്: മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും 5 ലക്ഷം റിയാൽ പിഴയും ശിക്ഷ ഏർപ്പെടുത്തി സൗദി അറേബ്യ. മനഃപൂർവം കോവിഡ് പരത്തുന്നത് കുറ്റകൃത്യമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
കുറ്റം ആവര്‍ത്തിച്ചാല്‍...
അഭിമുഖത്തിന് വിളിച്ചു വരുത്തി കോവിഡ് പരിശോധയുടെ പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ
മലപ്പുറം : ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് യുവാക്കളെ വിളിച്ചു വരുത്തി കോവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിയ പ്രതി അറസ്‌റ്റിൽ. മലപ്പുറം മഞ്ചേരി ചേലാത്തടത്തിൽ അബ്‌ദുൽ സലാമാണ്(30) വെസ്‌റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...
പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പ് നാളെ
കൊൽക്കത്ത : പശ്‌ചിമ ബംഗാളിൽ നാളെ ആറാംഘട്ട വോട്ടെടുപ്പ് നടക്കും. സംസ്‌ഥാനത്തെ 4 ജില്ലകളിലുള്ള 43 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇതിനായി എല്ലാ മണ്ഡലങ്ങളിലും തയ്യാറെടുപ്പുകൾ പൂർത്തിയായതായും, വോട്ടെടുപ്പ് സമാധാനപരമായി നടക്കുമെന്നും കേന്ദ്ര...
ഹൃദയസ്‌തംഭനം; അറിയാം കരുതിയിരിക്കാം നിശബ്‌ദനായ കൊലയാളിയെ
നമ്മുടെ സംസ്‌ഥാനം ഹൃദ്രോഗികളുടെ നാടായി മാറുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയരുന്ന പ്രമേഹ നിരക്ക്, പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കിനു വഴി...
തൊറപ്പള്ളിയിൽ കാട്ടാന ശല്യം; സ്‌കൂൾ ചുറ്റുമതിൽ തകർത്തു
വയനാട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ തൊറപ്പള്ളിയിൽ കാട്ടാനയിറങ്ങി ആദിവാസി റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്തു. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിൽ കയറിയ ആന നിരവധി...
കോവിഡ് മുക്‌തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു
കോഴിക്കോട്: കോവിഡ് മുക്‌തനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്‌ചത്തെ ക്വാറന്റെയ്ന് ശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും.
മുഖ്യമന്ത്രിക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍...
കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്; അരക്കോടി രൂപ പിടിച്ചെടുത്തു
കണ്ണൂർ : കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് പണം കണ്ടെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട്...









































