മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും പിഴയും; കടുത്ത നടപടിയുമായി സൗദി

By Desk Reporter, Malabar News
Representational Image
Ajwa Travels

റിയാദ്: മനഃപൂർവം കോവിഡ് പരത്തുന്നവർക്ക് 5 വർഷം തടവും 5 ലക്ഷം റിയാൽ പിഴയും ശിക്ഷ ഏർപ്പെടുത്തി സൗദി അറേബ്യ. മനഃപൂർവം കോവിഡ് പരത്തുന്നത് കുറ്റകൃത്യമാണെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാക്കും. നിയമലംഘകർ വിദേശികളാണെങ്കിൽ ശിക്ഷക്കു ശേഷം ആജീവനാന്ത പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തും. നിയമ ലംഘനത്തിന്റെ തോതനുസരിച്ചാകും ശിക്ഷയെന്നും പബ്ളിക് പ്രോസിക്യൂഷൻ വ്യക്‌തമാക്കി.

Also Read:  രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ്‌ പ്രവർത്തകരോട് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE