കോവിഡ് വ്യാപനം; ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം
ന്യൂഡെൽഹി : ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിമാന സർവീസുകളിൽ...
എന്‍സിപി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ മഹാരാഷ്‌ട്രയുടെ പുതിയ ആഭ്യന്തര മന്ത്രിയാകും
ന്യൂഡെൽഹി: മുതിർന്ന എൻസിപി നേതാവ് ദിലിപ് വൽസേ പാട്ടീൽ മഹാരാഷ്‌ട്രയുടെ പുതിയ ആഭ്യന്തര മന്ത്രിയാവും. നിലവിൽ താക്കറെ മന്ത്രിസഭയിലെ തൊഴിൽ, എക്‌സൈസ് മന്ത്രിയായ പാട്ടീൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുൻ പിഎ...
ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മഹാരാഷ്‌ട്ര മുഖ്യമന്ത്രി
മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാനും നിര്‍ദേശമുണ്ട്....
കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം; റെയിൽവേ പോലീസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു
ന്യൂഡെൽഹി: ജാൻസിയിൽ ട്രെയിനിൽ വെച്ച മലയാളികൾ ഉൾപ്പെടുന്ന കന്യാസ്‍ത്രീ സംഘം അതിക്രമത്തിന് ഇരയായ സംഭവത്തിൽ യുപി റെയിൽവേ പോലീസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് വ്യക്‌തമാക്കാൻ പോലീസ് തയാറായിട്ടില്ല.
അതേസമയം അന്വേഷണം...
ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് ചെയ്യും? തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും
കൊച്ചി: ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരട്ട വോട്ട് റദ്ദാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയെ...
മുന്നണി ജയിച്ചാൽ അംഗസംഖ്യക്ക് അനുസരിച്ച് മന്ത്രിസ്‌ഥാനം ചോദിക്കും; ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്‌ഥാനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം...
മാനനഷ്‌ടക്കേസ്; കങ്കണ റണൗട്ടിന് ജാമ്യം
മുംബൈ: കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസിൽ നടി കങ്കണ റണൗട്ടിന് മഹാരാഷ്‌ട്ര കോടതി ജാമ്യം അനുവദിച്ചു. തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയില്‍ ഹാജരായിരുന്നു.
നേരത്തെ...
നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ ബിജെപി മികച്ച വിജയം നേടും; അമിത് ഷാ
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മികച്ച വിജയം നേടുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും, ഇരു മുന്നണികളും...









































