പിഎസ്‌സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
ന്യൂഡെൽഹി: പിഎസ്‌സി നിയമന വിവാദത്തിൽ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പിഎസ്‌സിയും സംസ്‌ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും പിന്നിൽ ഗൂഢ താൽപര്യങ്ങൾ...
‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനമെത്തി; തിളങ്ങി നൂറിനും അക്ഷയ്‌യും
നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്‌ത 'വെള്ളേപ്പം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നൂറിൻ ഷെരിഫ്, അക്ഷയ് രാധാകൃഷ്‌ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ 'ആ നല്ല നാൾ...'...
‘ഉസ്‌വ’ സമൂഹവിവാഹം നാളെ പാണക്കാട്ട്
മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ വൈ.പ്രസിഡണ്ടും സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുട സ്‌മരണയിൽ 'ഉസ്‌വ' സമൂഹവിവാഹം നാളെ പാണക്കാട്ട് നടക്കും.
സുന്നി യുവജന സംഘം...
നദിയിലെ ജലനിരപ്പ് ഉയരുന്നു; ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു
ഡെൽഹി: മലമുകളിൽ വീണ്ടും ഉരുൾ പൊട്ടിയതായി സൂചനകൾ പുറത്തു വന്നതോടെ പ്രളയത്തില്‍ കാണാതായവർക്ക് വേണ്ടി ഉത്തരാഖണ്ഡിലെ തപോവൻ തുരങ്കത്തിൽ നടത്തി വന്ന തിരച്ചിൽ നിർത്തിവെച്ചു. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്...
ഹൂതി വിമതരുടെ സൗദി ആക്രമണം; ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല
റിയാദ്: തെക്കന്‍ സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയതെന്ന് കരുതുന്ന ആക്രമണത്തില്‍ നിറുത്തിയിട്ടിരുന്ന യാത്രാ വിമാനത്തിന് തീ പിടിക്കുകയും നാശനഷ്‌ടങ്ങൾ സംഭവിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, തീ അണച്ചതായും ആളപായമോ...
‘അഭിമാനിയായ സമരജീവി’; പ്രധാനമന്ത്രിക്ക് പി ചിദംബരത്തിന്റെ മറുപടി
ന്യൂഡെൽഹി: താൻ ഒരു അഭിമാനിയായ സമരജീവിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ആർക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു സമരജീവി മഹാത്‌മാ ഗാന്ധി ആയിരുന്നു എന്നും ചിദംബരം ട്വീറ്റ് ചെയ്തു. പാർലമെന്റിൽ ബജറ്റ്...
ഐഎഫ്എഫ്‌കെ; സംഘാടക സമിതി ഓഫീസ് തുറന്നു
തലശ്ശേരി: 25ആമത് കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരിയിലെ സംഘാടകസമിതി ഓഫീസ് തുറന്നു. തിരുവങ്ങാട് സ്‌പോർടിങ് യൂത്ത്‌സ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉൽഘാടനം എഎൻ ഷംസീർ എംഎൽഎയാണ് നിർവഹിച്ചത്. ഈ മാസം 23 മുതൽ...
കോവിഡ് വാക്‌സിൻ; പാർശ്വഫലങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടാവില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് കുത്തിവെപ്പ് മൂലം ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾക്കോ ആരോഗ്യ പ്രശ്‌നങ്ങൾക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വ്യവസ്‌ഥയില്ലെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ ഗുണഭോക്‌താവിന് സ്വന്തം ഇഷ്‌ടപ്രകാരം വാക്‌സിൻ സ്വീകരിക്കാമെന്നും...









































