പിഎസ്‌സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

By Syndicated , Malabar News
nk premachandran
Ajwa Travels

ന്യൂഡെൽഹി: പിഎസ്‌സി നിയമന വിവാദത്തിൽ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പിഎസ്‌സിയും സംസ്‌ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും പിന്നിൽ ഗൂഢ താൽപര്യങ്ങൾ ആണെന്നും എംപി പറഞ്ഞു.

അതേസമയം തൊഴിലിനായുള്ള ഏത് സമരവും ന്യായമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും ജീവിക്കുന്നതിന് വേണ്ടി ഒരു തൊഴില്‍ വേണമെന്ന് പറയുന്നത് ന്യായമല്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുകയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Read also:മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ല; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE