ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ് ഓർഫനേജ് (ഓസ്‌മോ) 1999 ബാച്ചിനെ ഇനി ഇവർ നയിക്കും
കോഴിക്കോട്: ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ് ഓർഫനേജ് (ഓസ്‌മോ) 2021-2022 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൈദലവി സഖാഫി മണ്ണാർക്കാട് പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി അലിഹസൻ വെന്നിയൂരും എംബിഎ സലാം കല്ലാമൂല ഫിനാൻസ്...
‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി
കോവിഡ് ബാധയുടെ അനന്തരഫലം കൊണ്ട് മരണമടയുന്ന പ്രശസ്‌തരുടെ കൂട്ടത്തിലേക്ക് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും. വെറും 13 വർഷങ്ങൾ കൊണ്ട് മലയാളിയുടെ മനസിൽ 'തന്നെ' കൃത്യമായി അടയാളപ്പെടുത്തിയാണ് അനില്‍ (55) അപ്രതീക്ഷിതമായി യാത്രയായത്.
2007ൽ...
എടപ്പാൾ നടുവട്ടത്ത് വാഹനാപകടം; കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശി നാസറിന് ദാരുണാന്ത്യം
മലപ്പുറം: ജില്ലയിലെ എടപ്പാളിന് സമീപം തൃശൂര്‍ ദേശീയപാതയിലെ നടുവട്ടത്ത് ലോറി ബൈക്കിലിടിച്ച് അബ്‌ദുൽ നാസർ എന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. കർണ്ണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇടിച്ചത്, ഒരാഴ്‌ച മുൻപാണ് ഇദ്ദേഹം ഗൾഫിൽ നിന്നും...
24 മണിക്കൂറിനിടെ രാജ്യത്ത് 18,177 പുതിയ കോവിഡ് കേസുകള്‍; 20,923 പേര്‍ക്ക് രോഗമുക്‌തി
ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പുതിയ കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,03,23,965 ആണ്. അതേസമയം ഒരു ദിവസത്തിനിടെ 20,923 പേര്‍ രോഗമുക്‌തി...
ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും
ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. എയര്‍ ഇന്ത്യ വെബ്സൈറ്റ്, ബുക്കിംഗ്...
നെയ്യാറ്റിന്‍കര സംഭവം; തര്‍ക്കഭൂമി ഏറ്റെടുത്ത് ബോബി ചെമ്മണ്ണൂര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്‍ക്കഭൂമി വിലക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകള്‍ രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ക്ക് കൈമാറും. വാങ്ങിയ സ്‌ഥലത്ത് പുതിയ വീട് നിര്‍മ്മിച്ചു...
കാന്തപുരത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...
കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്‌ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...
നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ ‘പാട്ടുൽസവം’ കർശന നിയന്ത്രങ്ങളോടെ ജനുവരി 4 മുതൽ
നിലമ്പൂർ: കോവിഡ് വ്യാപനം തുടരുന്ന നിലവിലെ സാഹചര്യത്തിൽ നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ കാവിലെ പാട്ടുൽസവം ആഘോഷങ്ങൾ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെ പാട്ടടിയന്തിരമായി ജനുവരി 4 മുതൽ 9 വരെ ചടങ്ങുകൾ മാത്രമായാണ് നടക്കുക.
ആന...









































