പ്രോട്ടോകോൾ ലംഘനം; കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ
കാഞ്ഞാണി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തുറന്നു പ്രവർത്തിച്ച കോവിഡ് പരിശോധന കേന്ദ്രത്തിന് പിഴ. കോവിഡ് അനുബന്ധ മാനദണ്ഡങ്ങൾ എഴുതി പ്രദർശിപ്പിക്കുകയോ പരിശോധന നിരക്കുകൾ പരസ്യപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രത്തിന് പിഴയിട്ടത്. സാമൂഹിക അകലം...
പ്രധാനമന്ത്രിയുടെ ശ്രമം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാന്‍; തേജസ്വി യാദവ്
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജംഗിള്‍ രാജ് കാ യുവരാജ്' എന്ന് പരാമര്‍ശിച്ചതില്‍ പ്രതികരിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബീഹാറിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളായ അഴിമതി, ജോലി, കുടിയേറ്റ...
ചത്ത പുള്ളിപ്പുലിക്ക് കോവിഡ് പരിശോധന
തൃശൂർ: മൃഗശാലയിൽ ചത്ത ഗംഗ എന്ന പുള്ളിപ്പുലിക്ക് കോവിഡ് പരിശോധന നടത്തി. പുള്ളിപ്പുലി ചത്തത് കോവിഡ് ബാധയെ തുടർന്നാണോയെന്ന സംശയത്തിലാണ് ജഡത്തിൽ വിദഗ്‌ധ പരിധോധന നടത്തിയത്. മൃഗശാലയിലെ വെറ്ററിനറി സർജൻ ബിനോയ് സി...
അനിശ്‌ചിത കാല നിരാഹാര സമരത്തിലേക്ക് നാടക്
തൃശൂർ: കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത, അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്‌ണൻ നായർ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാടക പ്രവർത്തകരുടെ സംഘടനയായ നാടക് (നെറ്റ്‌വർക്ക് ഓഫ് ആർട്ടിസ്‌റ്റിക് തിയേറ്റർ...
ഉറവിടമറിയാത്ത കേസുകൾ കൂടുന്നു; കോവിഡ് ചട്ടലംഘനത്തിന് ഇനി ശിക്ഷ
തൃശൂർ: കൊടുങ്ങല്ലൂരിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങി നഗരസഭാ അധികൃതർ. കോവിഡ് ചട്ടങ്ങൾ ഇനിമുതൽ ലംഘിക്കുന്നവർക്ക് താക്കീത് നൽകില്ല, പകരം നേരിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് നഗരസഭാ തീരുമാനിച്ചിരിക്കുന്നത്....
കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും; നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍
കോട്ടയം: സംസ്‌ഥാനത്ത് ആദ്യമായി കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍ എം.എല്‍.എ. ഭക്ഷ്യമന്ത്രി പി.തിലോത്തമന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നുവെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന്...
കോവിഡ്; രോഗമുക്‌തി 7107, രോഗബാധ 4287, സമ്പർക്കം 3711
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 53 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 20 പേരിൽ ഒരാൾ 37 വയസ്സുള്ള ചേർത്തല സ്വദേശി ആന്റണി ഡനീഷ്.
ഇന്നത്തെ ആകെ രോഗബാധ 4287 ആണ്. സംസ്‌ഥാനത്ത്...
സംസ്‌ഥാനത്ത് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മന്ത്രി
തിരുവനന്തപുരം : കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാന്‍ അതിര്‍ത്തികളില്‍...








































