തൃശൂരില്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് തിങ്കളാഴ്‌ച മുതല്‍
തൃശൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സര്‍വീസിന്റെ ഉല്‍ഘാടനം തിങ്കളാഴ്‌ച നടക്കും. ഗവ. ചീഫ് വിപ്പ് കെ. രാജനാണ് സര്‍വീസിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുക. സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌ഥിര ജോലിക്കാരെ ഉദ്ദേശിച്ചാണ്...
പ്രചാരണത്തിന് ഇറങ്ങാന്‍ മോദിക്ക് മേല്‍ നിതീഷിന്റെ സമ്മര്‍ദ്ദം; ചിരാഗ് പാസ്വാന്‍
പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്മര്‍ദ്ദമാണെന്ന് എല്‍ ജെ പി നേതാവ് ചിരാഗ്...
ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കല്‍; സഖ്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്
ജമ്മുകശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നു എന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം. കശ്‌മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
'കശ്‌മീരിലെ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370...
സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി; മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമെന്ന് ആരോപണം
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...
ഫേവറിറ്റ് ഹോംസിന്റെ ക്ളബ് വണ്‍; ജീവിതം സ്വര്‍ഗമാക്കാന്‍ മനോഹരമായ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ്
നമ്മുടെ ലോകം തന്നെ വീടായി ചുരുങ്ങിയ മാസങ്ങളാണ് കടന്നു പോയത്. ഒരു പ്രതിസന്ധി വരുമ്പോള്‍ നാം സുരക്ഷിതരായി കൂടണയാന്‍ കൊതിക്കുക വീട് എന്ന പരിചിത വലയത്തിലേക്കാണെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. വീട്;...
2018-19 കാലയളവില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ കോര്‍പറേറ്റ് സംഭാവന 876 കോടി
ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് 2018-19 കാലയളവില്‍ ബിസിനസ് കുത്തകകളും കോര്‍പറേറ്റുകളും ചേര്‍ന്ന് സംഭാവന നല്‍കിയത് 876 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്....
കോവിഡ് വാക്‌സിൻ; ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് വാക്‌സിൻ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍...
സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ 25 ശതമാനം ഫീസ് ഇളവ് നല്‍കണം; ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിലാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ.,...








































