Mon, Jan 26, 2026
20 C
Dubai

വൈറസിന്റെ ജനിതക മാറ്റം വാക്‌സിനെ ബാധിക്കില്ല; ഐസിഎംആര്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം മൂലം വാക്‌സിൻ ഫലപ്രാപ്‌തിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ....

അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്‍ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്‍

കൊച്ചി: വഴിയോരത്ത് ബിരിയാണി വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനക്കും സുഹൃത്തുക്കള്‍ക്കും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ നടപടിക്ക് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ...

ഇനി ഇടക്കിടെ വൈദ്യുതി പോകില്ല; പദ്ധതിയുമായി കെഎസ്ഇബി

കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലയില്‍ തീരദേശത്തെ വൈദ്യുതിമുടക്കത്തിന് കെ.എസ്.ഇ.ബിയുടെ പരിഹാരപദ്ധതി. ശ്രീനാരായണപുരം അഞ്ചങ്ങാടി സബ്‌സ്‌റ്റേഷനിലേക്ക് വെള്ളാങ്ങല്ലൂര്‍ കോണത്തുകുന്ന് 33 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്ന് പുതിയ വൈദ്യുതി ലൈന്‍ വലിച്ചാണ് അധികൃതര്‍ പ്രശ്‍നത്തിന് പരിഹാരം കാണാന്‍...

ഹത്രസ് പീഡനം; കുടുംബാംഗങ്ങൾ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിൽ ഹാജരാകും

ഉത്തർപ്രദേശ്: ഹത്രസിൽ കൂട്ട ലൈംഗിക പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ 19കാരി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകും. ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിലാണ് ഹാജരാകേണ്ടത്. കുടുംബാംഗങ്ങളെ ഹൈക്കോടതിക്കു മുൻപാകെ എത്തിക്കാനുള്ള...

ബിഹാര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു

പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 68 സീറ്റുകളില്‍ മല്‍സരിക്കും....

കണ്ണൂരില്‍ ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. തളിപ്പറമ്പ് കരിമ്പം ഒറ്റപ്പാലനഗറിലെ കപ്പണയില്‍ ഭരതന്‍ ആണ് മരിച്ചത്. 75 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്‌ചയായി ഭരതന്‍ ചികിത്സയിലായിരുന്നു. ഇന്ന്...

തലപ്പാറ തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്‌; അനുസ്‌മരണ സമ്മേളനം വ്യാഴാഴ്‌ച്ച സ്വലാത്ത് നഗറില്‍

മലപ്പുറം: കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ സുന്നിനേതാക്കളായ തലപ്പാറ പി.കെ.എസ് തങ്ങള്‍, ബേക്കല്‍ ഉസ്‌താദ്‌ എന്നിവരുടെ അനുസ്‌മരണവും പ്രാര്‍ത്ഥനാ സംഗമവും നാളെ (വ്യാഴാഴ്‌ച്ച) മലപ്പുറം മഅ്ദിന്‍ സ്വലാത്ത് നഗറില്‍ നടക്കും. വൈകുന്നേരം 7 ന്...

ദളിതുകള്‍ക്കും ജീവിക്കണം; യു.പി പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി പ്രതിഷേധം

ന്യൂ ഡെല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ 20 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ദളിതുകള്‍ക്കും ഇവിടെ ജീവിക്കണം,...
- Advertisement -